---
title: "അനധികൃത മണൽക്കടത്ത് : ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു"
english_title: "Illegal sand collection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68765/illegal-sand-collection"
published_at: "2022-09-16T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632490413f089_news-card.jpg"
keywords: []
---

# അനധികൃത മണൽക്കടത്ത് : ലോറി പിടികൂടി, ഡ്രൈവർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** അനധികൃത മണൽക്കടത്തിനെതിരെ നടപടി കർശനമാക്കി കണ്ണപുരം പോലീസ്. ഇന്ന് പുലർച്ചെ മടക്കരയിൽ വച്ച് അനധികൃതമായി മണൽ കടത്തുകയായിരുന്ന കെ എൽ 10 എക്സ് 49 38 ഐച്ചർ ലോറി പിടിച്ചെടുത്തു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എസ് ഐമാരായ വി ആർ വിനീഷ്, ജയചന്ദ്രൻ, സീനിയർ സി പി ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരു പിടിച്ചെടുത്തത്. ഒരാഴ്ചയ്ക്കിടെ 5 ലോറികളാണ് മണൽ കടത്തുമായി ബന്ധപ്പെട്ട് കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തത്

## Article Content

അനധികൃത മണൽക്കടത്തിനെതിരെ നടപടി കർശനമാക്കി കണ്ണപുരം പോലീസ്. ഇന്ന് പുലർച്ചെ മടക്കരയിൽ വച്ച് അനധികൃതമായി മണൽ കടത്തുകയായിരുന്ന കെ എൽ 10 എക്സ് 49 38 ഐച്ചർ ലോറി പിടിച്ചെടുത്തു. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എസ് ഐമാരായ വി ആർ വിനീഷ്, ജയചന്ദ്രൻ, സീനിയർ സി പി ഒ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് ഒരു പിടിച്ചെടുത്തത്. ഒരാഴ്ചയ്ക്കിടെ 5 ലോറികളാണ് മണൽ കടത്തുമായി ബന്ധപ്പെട്ട് കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുത്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68765/illegal-sand-collection)