---
title: "തെരുവുനായശല്യം: കീഴാറ്റൂർ ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു"
english_title: "keezhattuur school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68734/keezhattuur-school"
published_at: "2022-09-16T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63246e8048ea8_vac.jpg"
keywords: []
---

# തെരുവുനായശല്യം: കീഴാറ്റൂർ ഗവ. എൽ പി സ്കൂൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിക്ക് കത്തുകളയച്ചു

> **Lead Summary:** **തളിപ്പറമ്പ**: തെരുവുനായ ശല്യം സ്കൂൾ മുറ്റത്ത് ഉണ്ടായതിനെത്തുടന്ന് കുട്ടികൾക്ക് നിർഭയമായി പുറത്തിറങ്ങി നടക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കീഴാറ്റൂർ ഗവ: എൽ.പി. സ്കൂൾ കുട്ടികൾ മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു. കത്തെഴുത്ത് പരിപാടി കെ.റീനാഭായി ഉദ്ഘാടനം ചെയ്തു.കെ.വി. മെസ്മർ അധ്യക്ഷം വഹിച്ചു.പി.ഷാൻ്റി ജോസഫ്, ആർ.ബ്രിജ, എം.ജനാർദ്ദനൻ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ**: തെരുവുനായ ശല്യം സ്കൂൾ മുറ്റത്ത് ഉണ്ടായതിനെത്തുടന്ന് കുട്ടികൾക്ക് നിർഭയമായി പുറത്തിറങ്ങി നടക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കീഴാറ്റൂർ ഗവ: എൽ.പി. സ്കൂൾ കുട്ടികൾ മുഖ്യമന്ത്രിക്ക് കത്തുകൾ അയച്ചു. കത്തെഴുത്ത് പരിപാടി കെ.റീനാഭായി ഉദ്ഘാടനം ചെയ്തു.കെ.വി. മെസ്മർ അധ്യക്ഷം വഹിച്ചു.പി.ഷാൻ്റി ജോസഫ്, ആർ.ബ്രിജ, എം.ജനാർദ്ദനൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68734/keezhattuur-school)