---
title: "പൊതുശ്മശാനത്തിൽ മോഷണം: മൃതദേഹം ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന കാസ്റ്റ് അയേൺ ഷീറ്റുകൾ മോഷണംപോയി"
english_title: "theft in panappuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68663/theft-in-panappuzha"
published_at: "2022-09-16T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632425efe09fd_news-card.jpg"
keywords: []
---

# പൊതുശ്മശാനത്തിൽ മോഷണം: മൃതദേഹം ദഹിപ്പിക്കാൻ ഉപയോഗിക്കുന്ന കാസ്റ്റ് അയേൺ ഷീറ്റുകൾ മോഷണംപോയി

> **Lead Summary:** **പാണപ്പുഴ: **പാണപ്പുഴചാൽ പൊതുശ്മശാനത്തിൽ മോഷണം; കാസ്റ്റ് അയേൺ ഷീറ്റുകൾ മോഷണം പോയി.പാണപ്പുഴചാൽ പാറയ്ക്ക് ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്മശാനത്തിലാണ് മോഷണം നടന്നത്.മൃതദേഹം ദഹിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന മൂന്ന് കാസ്റ്റ് അയേൺ ഷീറ്റുകളാണ് മോഷണം പോയത്.ശ്മശാന കമ്മിറ്റി ഭാരവാഹികൾ പരിയാരം പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലതെത്തി അന്വേഷണം തുടങ്ങി.

## Article Content

**പാണപ്പുഴ: **പാണപ്പുഴചാൽ പൊതുശ്മശാനത്തിൽ മോഷണം; കാസ്റ്റ് അയേൺ ഷീറ്റുകൾ മോഷണം പോയി.പാണപ്പുഴചാൽ പാറയ്ക്ക് ഒറ്റപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ശ്മശാനത്തിലാണ് മോഷണം നടന്നത്.മൃതദേഹം ദഹിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന മൂന്ന് കാസ്റ്റ് അയേൺ ഷീറ്റുകളാണ് മോഷണം പോയത്.ശ്മശാന കമ്മിറ്റി ഭാരവാഹികൾ പരിയാരം പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലതെത്തി അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68663/theft-in-panappuzha)