---
title: "ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രവർത്തക സംഗമം നാളെ"
english_title: "indian union muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68517/indian-union-muslim-league"
published_at: "2022-09-15T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63231c3715324_vac.jpg"
keywords: []
---

# ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രവർത്തക സംഗമം നാളെ

> **Lead Summary:** **തളിപ്പറമ്പ : **ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രവർത്തക സംഗമം നാളെ ( സെപ്റ്റംബർ 17 ശനി ) വൈകുന്നേരം 6.45 നു തളിപ്പറമ്പ് ചിറവക്ക് ഹോറിസൺ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടക്കും. പ്രവർത്തക സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ : പി എം എ സലാം ഉദ്‌ഘാടനം ചെയ്യും.സംഗമത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ : അബ്ദുൽ കരീം ചേലേരി, ടി ടി ഇസ്മായിൽ, എം സി ഖമറുദ്ധീൻ,മിസ്ഹബ് കീഴരിയൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും.

## Article Content

**തളിപ്പറമ്പ : **ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ പ്രവർത്തക സംഗമം നാളെ ( സെപ്റ്റംബർ 17 ശനി ) വൈകുന്നേരം 6.45 നു തളിപ്പറമ്പ് ചിറവക്ക് ഹോറിസൺ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ നടക്കും. പ്രവർത്തക സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ : പി എം എ സലാം ഉദ്‌ഘാടനം ചെയ്യും.സംഗമത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ : അബ്ദുൽ കരീം ചേലേരി, ടി ടി ഇസ്മായിൽ, എം സി ഖമറുദ്ധീൻ,മിസ്ഹബ് കീഴരിയൂർ തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68517/indian-union-muslim-league)