---
title: "കണ്ണൂരിൽ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ"
english_title: "suspension for ragging"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68514/suspension-for-ragging"
published_at: "2022-09-15T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632319721d2db_vac.jpg"
keywords: []
---

# കണ്ണൂരിൽ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ

> **Lead Summary:** കണ്ണൂർ സിറ്റിയിലെ ജാമിയ ഹംദർദ് കോളേജിൽ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥിയായ അജ്മൽ ആണ് മർദ്ദനത്തിന് ഇരയായത്. കോളേജിനകത്ത് വാഹനം കയറ്റിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു.

## Article Content

കണ്ണൂർ സിറ്റിയിലെ ജാമിയ ഹംദർദ് കോളേജിൽ ബിരുദ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർഥിയായ അജ്മൽ ആണ് മർദ്ദനത്തിന് ഇരയായത്. കോളേജിനകത്ത് വാഹനം കയറ്റിയതാണ് സീനിയർ വിദ്യാർഥികളെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68514/suspension-for-ragging)