---
title: "ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്"
english_title: "domestic violance"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68511/domestic-violance"
published_at: "2022-09-15T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63231623a6b87_download.jpg"
keywords: []
---

# ഗാർഹിക പീഡനം: ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

> **Lead Summary:** **വളപട്ടണം: **വിവാഹ ശേഷം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെഗാർഹീക പീഡന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കൽ സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് അഴീക്കോട് പുന്നക്കപ്പാറ സ്വദേശി അബ്ദുൾ റിയാസ് ബന്ധുക്കളായ ഷുഹൈബ, അബ്ദുൾ ലത്തീഫ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്.

## Article Content

**വളപട്ടണം: **വിവാഹ ശേഷം ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെഗാർഹീക പീഡന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ വളപട്ടണം പോലീസ് കേസെടുത്തു. ചിറക്കൽ സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് അഴീക്കോട് പുന്നക്കപ്പാറ സ്വദേശി അബ്ദുൾ റിയാസ് ബന്ധുക്കളായ ഷുഹൈബ, അബ്ദുൾ ലത്തീഫ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. വിവാഹശേഷം കൂടുതൽ സ്വർണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68511/domestic-violance)