---
title: "ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിൽ സാംസ്കാരിക ഘോഷയാത്ര നടത്തി"
english_title: "cultural rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68426/cultural-rally"
published_at: "2022-09-15T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322cb18220e3_news-card.jpg"
keywords: []
---

# ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിൽ സാംസ്കാരിക ഘോഷയാത്ര നടത്തി

> **Lead Summary:** **തളിപ്പറമ്പ്**: ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിൽ ജീവകലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സാംസ്‌ക്കാരിര ഘോഷയാത്ര നടത്തി. തളിപ്പറമ്പിലെ കലാസാംസ്‌കാരിക മേഖലകളില്‍ മികച്ചു നിൽക്കുന്ന ജീവ കലാകേന്ദ്രം ഈ വര്‍ഷം തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലെയും വിവിധ കലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരുപാടി സംഘടിപ്പിച്ചത്. ഘോഷയാത്രയെ തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറില്‍ പൊതുസമ്മേളനവും കലാപരിപാടികളും നടന്നു. നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ്**: ഓണാഘോഷ സമാപനത്തിന്റെ ഭാഗമായി തളിപ്പറമ്പ് നഗരത്തിൽ ജീവകലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സാംസ്‌ക്കാരിര ഘോഷയാത്ര നടത്തി. തളിപ്പറമ്പിലെ കലാസാംസ്‌കാരിക മേഖലകളില്‍ മികച്ചു നിൽക്കുന്ന ജീവ കലാകേന്ദ്രം ഈ വര്‍ഷം തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലെയും വിവിധ കലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പരുപാടി സംഘടിപ്പിച്ചത്. ഘോഷയാത്രയെ തുടര്‍ന്ന് ടൗണ്‍ സ്‌ക്വയറില്‍ പൊതുസമ്മേളനവും കലാപരിപാടികളും നടന്നു. നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68426/cultural-rally)