---
title: "ശക്തമായ മഴയിൽ വീട് തകർന്നു: വീട്ടുകാർ ഓടി രക്ഷപ്പെട്ടു"
english_title: "House collapses due to heavy rains"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68417/house-collapses-due-to-heavy-rains"
published_at: "2022-09-15T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6322c4d3f3c13_vac.jpg"
keywords: []
---

# ശക്തമായ മഴയിൽ വീട് തകർന്നു: വീട്ടുകാർ ഓടി രക്ഷപ്പെട്ടു

> **Lead Summary:** വെള്ളിക്കീൽ ഈലിപ്പുറം കോളനിയിലെ സാംസ്കാരിക നിലയത്തിൽ സമീപമുള്ള ഉമ്മത്തിരിയൻ മാധവിയുടെ വീട് ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിൽ തകർന്നു. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടു അടുത്ത വീട്ടിൽ അഭയം തേടി

## Article Content

വെള്ളിക്കീൽ ഈലിപ്പുറം കോളനിയിലെ സാംസ്കാരിക നിലയത്തിൽ സമീപമുള്ള ഉമ്മത്തിരിയൻ മാധവിയുടെ വീട് ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിൽ തകർന്നു. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം ശബ്ദം കേട്ട് വീട്ടുകാർ ഓടി രക്ഷപ്പെട്ടു അടുത്ത വീട്ടിൽ അഭയം തേടി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68417/house-collapses-due-to-heavy-rains)