നബിദിനാഘോഷം വിപുലമായി നടത്താൻ തീരുമാനിച്ചു

നബിദിനാഘോഷം വിപുലമായി നടത്താൻ തീരുമാനിച്ചു
Sep 15, 2022 11:39 AM | By Thaliparambu Editor

കുറുമാത്തൂർ വെള്ളാരംപാറ മഹല്ല് ജമാഅത്ത്  മദ്റസത്തുൽ ബൂസ്വീരി ആൺഡ്  ബൂസ്വീരി ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ നബിദിനാഘോഷം വിപുലമായി നടത്താൻ   കെ പി  അബ്ദുസ്വമദ് അമാനിയുടെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ തീരുമാനിച്ചു. റബീഅ് വിളംബരം, മൗലിദ് പരമ്പര, ഘോഷയാത്ര, മധുര വിതരണം, കലാ-സാഹിത്യ മത്സരങ്ങൾ, ആദരിക്കൽ, അന്നദാനം, രക്ഷാകർതൃ സംഗമം, മൊബൈൽ മൗലിദ്  വിവിധ പരിപാടികളോടെ ആഘോഷിക്കും. പരിപാടിയുടെ വിജയത്തിന്  സയ്യിദ് പൂക്കോയ തങ്ങൾ, സയ്യിദ് മുഹമ്മദ് സുഹൈൽ അസ്സഖാഫ് തങ്ങൾ  , കെ  പി  അബ്ദുസ്സ്വമദ് അമാനി , സുബൈർ സഖാഫി എന്നിവർ ഉപദേശക സമിതിയും  കെ പി മൊയ്തു ഹാജി(ചെയർമാൻ)അബ്ദുസ്സത്താർ കെ പി,റഫീഖ്. എം വി(വൈ ചെയർ) സമീർ സി വി(കൺവീനർ) എം എ റഫീഖ് ,അൻവർ സാദാത്ത് (ജോ. കൺവീനർ)അഷറഫ് ടി ബി (ഫിനാൻസ് സെക്രട്ടറി )  എന്നിവർ ഭാരവാഹി കളായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സുബൈർ സഖാഫി ഉദ്ഘാടനം ചെയ്തു. ലത്തീഫ് മന്ന സ്വാഗതവും സമീർ സി വി നന്ദിയും പറഞ്ഞു.

nabidinam

Next TV

Related Stories
1866 ബൂത്തുകളിലായി 2664 ക്യാമറകള്‍; കണ്ണൂര്‍ ജില്ലയില്‍ 100 ശതമാനം വെബ്കാസ്റ്റിങ്ങ്

Apr 23, 2024 02:30 PM

1866 ബൂത്തുകളിലായി 2664 ക്യാമറകള്‍; കണ്ണൂര്‍ ജില്ലയില്‍ 100 ശതമാനം വെബ്കാസ്റ്റിങ്ങ്

1866 ബൂത്തുകളിലായി 2664 ക്യാമറകള്‍; കണ്ണൂര്‍ ജില്ലയില്‍ 100 ശതമാനം...

Read More >>
തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 23, 2024 02:28 PM

തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തെരഞ്ഞെടുപ്പിന് കേരളം സുസജ്ജം, കള്ളവോട്ടിന് ശ്രമിച്ചാൽ കർശന നടപടി: മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
കെ സുധാകരന്റെ മുൻ പി എ വി കെ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

Apr 23, 2024 02:26 PM

കെ സുധാകരന്റെ മുൻ പി എ വി കെ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ മുൻ പി എ വി കെ മനോജ് കുമാർ ബിജെപിയിൽ...

Read More >>
ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല പി ടി എച്ച് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി

Apr 23, 2024 02:22 PM

ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല പി ടി എച്ച് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ നൽകി

ന്യൂ മജ്‌ലിസ് ടീം പാമ്പുരുത്തിയുടെ നേതൃത്വത്തിൽ കൊളച്ചേരി മേഖല പി ടി എച്ച് യൂണിറ്റിന് മെഡിക്കൽ ഉപകരണങ്ങൾ...

Read More >>
യുഡിഎഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ചേലേരി മുക്കിൽ പൊതുയോഗം സംഘടിപ്പിച്ചു

Apr 23, 2024 02:18 PM

യുഡിഎഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ചേലേരി മുക്കിൽ പൊതുയോഗം സംഘടിപ്പിച്ചു

യുഡിഎഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ചേലേരി മുക്കിൽ പൊതുയോഗം...

Read More >>
ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : വളപട്ടണം സ്വദേശിക്ക് 37000 രൂപ നഷ്ടമായി

Apr 23, 2024 02:14 PM

ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : വളപട്ടണം സ്വദേശിക്ക് 37000 രൂപ നഷ്ടമായി

ഓൺലൈൻ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : വളപട്ടണം സ്വദേശിക്ക് 37000 രൂപ...

Read More >>
Top Stories










News from Regional Network