---
title: "ജനമഹാ സമ്മേളനം:  പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷൻ തല വാഹന പ്രചാരണ ജാഥ പ്രയാണം തുടങ്ങി"
english_title: "sdpi thalipparamb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68219/sdpi-thalipparamb"
published_at: "2022-09-14T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6321884785aaa_vac.jpg"
keywords: []
---

# ജനമഹാ സമ്മേളനം:  പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ് ഡിവിഷൻ തല വാഹന പ്രചാരണ ജാഥ പ്രയാണം തുടങ്ങി

> **Lead Summary:** **തളിപ്പറമ്പ് : **'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന കാലിക പ്രസക്തമായ സന്ദേശം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ 17ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ ഡിവിഷന്‍ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ തളിപ്പറമ്പ മാർക്കറ്റിൽ നിന്നു രാവിലെ 9:00 ന് ആരംഭിച്ചു ജാഥ വൈകുന്നേരം 7 മണിയോടുകൂടി സയ്യിദ് നാഗറിൽ സമാപിക്കും

## Article Content

**തളിപ്പറമ്പ് : **'റിപബ്ലിക്കിനെ രക്ഷിക്കുക' എന്ന കാലിക പ്രസക്തമായ സന്ദേശം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്തംബര്‍ 17ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം പോപുലര്‍ ഫ്രണ്ട് തളിപ്പറമ്പ ഡിവിഷന്‍ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥ തളിപ്പറമ്പ മാർക്കറ്റിൽ നിന്നു രാവിലെ 9:00 ന് ആരംഭിച്ചു ജാഥ വൈകുന്നേരം 7 മണിയോടുകൂടി സയ്യിദ് നാഗറിൽ സമാപിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68219/sdpi-thalipparamb)