---
title: "പ്ലൈവുഡ് ഫാക്ടറിയിൽ മെഷീൻ ഇറക്കവേ ക്രെയിനിന്റെ ബെൽറ്റ് പൊട്ടി കുപ്പം ഖലാസി ജീവനക്കാരൻ മരിച്ചു"
english_title: "crain accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68210/crain-accident"
published_at: "2022-09-14T12:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63218112eb312_Untitled-2_web.jpg"
keywords: []
---

# പ്ലൈവുഡ് ഫാക്ടറിയിൽ മെഷീൻ ഇറക്കവേ ക്രെയിനിന്റെ ബെൽറ്റ് പൊട്ടി കുപ്പം ഖലാസി ജീവനക്കാരൻ മരിച്ചു

> **Lead Summary:** **പരിയാരം: **ഏഴും വയലിലെ പ്ലൈവുഡ് ഫാക്ടറിയിൽനിന്ന് ക്രെയിൻ ഉപയോഗിച്ച് മെഷീൻ ഇറക്കവേ ക്രെയിനിന്റെ ബെൽറ്റ് പൊട്ടി കുപ്പം ഖലാസി ജീവനക്കാരൻ മരിച്ചു. കുപ്പം വൈരാം കോട്ടം ഫാത്തിമ മന്‍സിലില്‍ ഫൈസല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. പരേതനായ അബ്ദുൾ കരീം-ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങല്‍; ശിഹാബ്, മന്‍സൂര്‍, ഷൗക്കത്ത്, റഹീം, മുഹമ്മദാലി.

## Article Content

**പരിയാരം: **ഏഴും വയലിലെ പ്ലൈവുഡ് ഫാക്ടറിയിൽനിന്ന് ക്രെയിൻ ഉപയോഗിച്ച് മെഷീൻ ഇറക്കവേ ക്രെയിനിന്റെ ബെൽറ്റ് പൊട്ടി കുപ്പം ഖലാസി ജീവനക്കാരൻ മരിച്ചു. കുപ്പം വൈരാം കോട്ടം ഫാത്തിമ മന്‍സിലില്‍ ഫൈസല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. പരേതനായ അബ്ദുൾ കരീം-ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങല്‍; ശിഹാബ്, മന്‍സൂര്‍, ഷൗക്കത്ത്, റഹീം, മുഹമ്മദാലി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68210/crain-accident)