---
title: "സർ സയ്യിദിനെ പ്രതിനിധീകരിച്ച് മുഹമ്മദ് സാബിത്ത് തൽ സൈനിക് ക്യാമ്പിലേക്ക്"
english_title: "muhammed sabith"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68140/muhammed-sabith"
published_at: "2022-09-14T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63214fce9c625_news-card.jpg"
keywords: []
---

# സർ സയ്യിദിനെ പ്രതിനിധീകരിച്ച് മുഹമ്മദ് സാബിത്ത് തൽ സൈനിക് ക്യാമ്പിലേക്ക്

> **Lead Summary:** **തളിപ്പറമ്പ: **എൻ സി സി 32 കേരള ബറ്റാലിയൻ, തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ മുഹമ്മദ് സാബിത്ത് ന്യൂഡൽഹിയിൽ നടക്കുന്ന തൽ സൈനിക് ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. കോഴിക്കോട് വെച്ച് നടന്ന ദശദിന ക്യാമ്പുകളിൽ ഹെൽത്ത് ആന്റ് ഹൈജീൻ , മാപ്പ് റീഡിങ്ങ് എന്നീ ഇനങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് സാബിത്ത് ഈ നേട്ടം കൈവരിച്ചത്. രണ്ടാം വർഷ ബി എസ് സി സുവോളജി വിദ്യാർത്ഥിയായ മുഹമ്മദ് സാബിത്ത് പാനൂർ പാലാക്കൂലിലെ അഷറഫ് ഷാഹിദ ദമ്പതികളുടെ മകനാണ്. ലഫ്റ്റനന്റ് ഡോ ലിനു എം കെ, ലഫ്റ്റനന്റ് ഡോ ബേബി ഷിജാൻഷാ എന്നിവരാണ് പരിശീലകർ.

## Article Content

**തളിപ്പറമ്പ: **എൻ സി സി 32 കേരള ബറ്റാലിയൻ, തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ മുഹമ്മദ് സാബിത്ത് ന്യൂഡൽഹിയിൽ നടക്കുന്ന തൽ സൈനിക് ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. കോഴിക്കോട് വെച്ച് നടന്ന ദശദിന ക്യാമ്പുകളിൽ ഹെൽത്ത് ആന്റ് ഹൈജീൻ , മാപ്പ് റീഡിങ്ങ് എന്നീ ഇനങ്ങളിലെ മികച്ച പ്രകടനത്തിലൂടെയാണ് സാബിത്ത് ഈ നേട്ടം കൈവരിച്ചത്. രണ്ടാം വർഷ ബി എസ് സി സുവോളജി വിദ്യാർത്ഥിയായ മുഹമ്മദ് സാബിത്ത് പാനൂർ പാലാക്കൂലിലെ അഷറഫ് ഷാഹിദ ദമ്പതികളുടെ മകനാണ്. ലഫ്റ്റനന്റ് ഡോ ലിനു എം കെ, ലഫ്റ്റനന്റ് ഡോ ബേബി ഷിജാൻഷാ എന്നിവരാണ് പരിശീലകർ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68140/muhammed-sabith)