---
title: ""ഭയപ്പെടുത്തികീഴ്പ്പെടുത്താനാവില്ല "മുസ്ലിം ലീഗ്പ്രതിഷേധ സായാഹ്നം നാളെ "
english_title: "muslim league"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/68136/muslim-league"
published_at: "2022-09-14T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63214cd9f3147_flag.jpg"
keywords: []
---

# "ഭയപ്പെടുത്തികീഴ്പ്പെടുത്താനാവില്ല "മുസ്ലിം ലീഗ്പ്രതിഷേധ സായാഹ്നം നാളെ 

> **Lead Summary:** > **കണ്ണൂർ: **രാഷ്ട്രീയ എതിരാളികളെകള്ളക്കേസിൽപെടുത്തിപീഡിപ്പിക്കുന്നസി.പി.എം-പോലീസ്നിലപാടിൽപ്രതിഷേധിച്ച്കൊണ്ട് "ഭയപ്പെടുത്തികീഴ്പ്പെടുത്താനാവില്ല"എന്നമുദ്രാവാക്യവുമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാകമ്മിറ്റിയുടെആഹ്വാനംഅനുസരിച്ച്നിയോജകമണ്ഡലംകേന്ദ്രങ്ങളിൽനാളെ(വ്യാഴം)പ്രതിഷേധസായാഹ്നംസംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പ്രതിഷേധ പരിപാടികൾ കണ്ണൂരിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദും തളിപ്പറമ്പിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരിയും ഉദ്ഘാടനം ചെയ്യും . ജില്ലാ ട്രഷറർ വി.പി. വമ്പൻ കക്കാട് ബസാറിലും വൈസ് പ്രസിഡണ്ടുമാരായ അഡ്വ.എസ്.മുഹമ്മദ് ഇരിട്ടിയിലും എൻ.എ അബൂബക്കർ മാസ്റ്റർ പാനൂരിലും കെ.വി.മുഹമ്മദലി ഹാജി പഴയങ്ങാടിയിലും പ്രതിഷേധ സായാഹ്നം ഉൽഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിമാരായ കെ.ടി സഹദുള്ള പയ്യന്നൂരിലും അഡ്വ.കെ.എ.ലത്തീഫ് തലശ്ശേരിയിലും ഇബ്രാഹിം കുട്ടി തിരുവട്ടൂർ ചെങ്ങളായിയിലും അൻസാരി തില്ലങ്കേരി അഞ്ചരക്കണ്ടി ടൗണിലും ഉൽഘാടനം ചെയ്യും ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.എ. തങ്ങൾ,നസീർ പുറത്തിൽ എന്നിവർ കണ്ണൂരിൽ പ്രതിഷേധ സായാഹ്നത്തെ അഭി സംബോധന ചെയ്യും പോഷക സംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളായ എം.എ.കരീം (തളിപ്പറമ്പ്) സി.കെ.മുഹമ്മദലി (ചെങ്ങളായി ) സി.കെ. നജാഫ്(തലശ്ശേരി) ഷജീൽ ഇഖ്ബാൽ (കക്കാട് ടൗൺ ) അഡ്വ. അഹമ്മദ് മാണിയൂർ (പാനൂർ ) നസീർ നെല്ലൂർ (ഇരിട്ടി ) പി.സി. നസീർ (അഞ്ചരക്കണ്ടി) സി.പി. റഷീദ് ( പഴയങ്ങാടി) ഒ.കെ. ജാസിർ (പയ്യന്നൂർ) എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മട്ടന്നൂരിൽ സെപ്തമ്പർ 16 ന് വെള്ളിയാഴ്ചയാണ് പ്രതിഷേധ സായാഹ്നം . ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളായ ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി പ്രസംഗിക്കും.

## Article Content

> **കണ്ണൂർ: **രാഷ്ട്രീയ എതിരാളികളെകള്ളക്കേസിൽപെടുത്തിപീഡിപ്പിക്കുന്നസി.പി.എം-പോലീസ്നിലപാടിൽപ്രതിഷേധിച്ച്കൊണ്ട് "ഭയപ്പെടുത്തികീഴ്പ്പെടുത്താനാവില്ല"എന്നമുദ്രാവാക്യവുമായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാകമ്മിറ്റിയുടെആഹ്വാനംഅനുസരിച്ച്നിയോജകമണ്ഡലംകേന്ദ്രങ്ങളിൽനാളെ(വ്യാഴം)പ്രതിഷേധസായാഹ്നംസംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന പ്രതിഷേധ പരിപാടികൾ കണ്ണൂരിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി കുഞ്ഞിമുഹമ്മദും തളിപ്പറമ്പിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ കരീം ചേലേരിയും ഉദ്ഘാടനം ചെയ്യും . ജില്ലാ ട്രഷറർ വി.പി. വമ്പൻ കക്കാട് ബസാറിലും വൈസ് പ്രസിഡണ്ടുമാരായ അഡ്വ.എസ്.മുഹമ്മദ് ഇരിട്ടിയിലും എൻ.എ അബൂബക്കർ മാസ്റ്റർ പാനൂരിലും കെ.വി.മുഹമ്മദലി ഹാജി പഴയങ്ങാടിയിലും പ്രതിഷേധ സായാഹ്നം ഉൽഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിമാരായ കെ.ടി സഹദുള്ള പയ്യന്നൂരിലും അഡ്വ.കെ.എ.ലത്തീഫ് തലശ്ശേരിയിലും ഇബ്രാഹിം കുട്ടി തിരുവട്ടൂർ ചെങ്ങളായിയിലും അൻസാരി തില്ലങ്കേരി അഞ്ചരക്കണ്ടി ടൗണിലും ഉൽഘാടനം ചെയ്യും ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി.എ. തങ്ങൾ,നസീർ പുറത്തിൽ എന്നിവർ കണ്ണൂരിൽ പ്രതിഷേധ സായാഹ്നത്തെ അഭി സംബോധന ചെയ്യും പോഷക സംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളായ എം.എ.കരീം (തളിപ്പറമ്പ്) സി.കെ.മുഹമ്മദലി (ചെങ്ങളായി ) സി.കെ. നജാഫ്(തലശ്ശേരി) ഷജീൽ ഇഖ്ബാൽ (കക്കാട് ടൗൺ ) അഡ്വ. അഹമ്മദ് മാണിയൂർ (പാനൂർ ) നസീർ നെല്ലൂർ (ഇരിട്ടി ) പി.സി. നസീർ (അഞ്ചരക്കണ്ടി) സി.പി. റഷീദ് ( പഴയങ്ങാടി) ഒ.കെ. ജാസിർ (പയ്യന്നൂർ) എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മട്ടന്നൂരിൽ സെപ്തമ്പർ 16 ന് വെള്ളിയാഴ്ചയാണ് പ്രതിഷേധ സായാഹ്നം . ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉൽഘാടനം ചെയ്യും. ജില്ലാ ഭാരവാഹികളായ ഇബ്രാഹിം മുണ്ടേരി, അൻസാരി തില്ലങ്കേരി പ്രസംഗിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/68136/muslim-league)