---
title: "കെ കെ എൻ പരിയാരം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "kkn pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67980/kkn-pariyaram"
published_at: "2022-09-13T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63204368d0489_vac.jpg"
keywords: []
---

# കെ കെ എൻ പരിയാരം ഗവൺമെന്റ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കെ കെ എൻ പരിയാരം ഗവണ്മെന്റ് വൊക്കേഷണൽ ഹൈയർ സെക്കന്ററി സ്കൂളിലെ 1996-1997 SSLC ബാച്ച് ആയ ഒന്നിച്ചിരിക്കാം ഒരുവട്ടം കൂടി എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ സിൽവർ ജൂബിലിയും ഓണാഘോഷവും വളരെ വിപുലമായി ആഘോഷിച്ചു.അംഗങ്ങളും അവരുടെ കുടുംബങ്ങളും ആയി ഏകദേശം നൂറ്റി അമ്പതിൽ പരം ആളുകളെ കൊണ്ട് സമ്പുഷ്ടമായ സദസ്സിൽ നിരവധി കലാ കായിക മത്സരങ്ങളിൽ ആഘോഷത്തിന്റ ഭാഗമായി നടന്നു. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി പല ജീവ കാരുണ്യ പ്രവർത്തനത്തിലും സ്കൂളിന്റെ ഉന്നമനത്തിലും സജീവ സാനിധ്യമാണ് ഈ കൂട്ടായ്മ

## Article Content

കെ കെ എൻ പരിയാരം ഗവണ്മെന്റ് വൊക്കേഷണൽ ഹൈയർ സെക്കന്ററി സ്കൂളിലെ 1996-1997 SSLC ബാച്ച് ആയ ഒന്നിച്ചിരിക്കാം ഒരുവട്ടം കൂടി എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ സിൽവർ ജൂബിലിയും ഓണാഘോഷവും വളരെ വിപുലമായി ആഘോഷിച്ചു.അംഗങ്ങളും അവരുടെ കുടുംബങ്ങളും ആയി ഏകദേശം നൂറ്റി അമ്പതിൽ പരം ആളുകളെ കൊണ്ട് സമ്പുഷ്ടമായ സദസ്സിൽ നിരവധി കലാ കായിക മത്സരങ്ങളിൽ ആഘോഷത്തിന്റ ഭാഗമായി നടന്നു. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി പല ജീവ കാരുണ്യ പ്രവർത്തനത്തിലും സ്കൂളിന്റെ ഉന്നമനത്തിലും സജീവ സാനിധ്യമാണ് ഈ കൂട്ടായ്മ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67980/kkn-pariyaram)