---
title: "നന്മ പഠിക്കാം അറിവ് നേടാം:  സപ്തദിന തർബിയ്യ വെക്കേഷൻ ക്യാമ്പ് സമാപിച്ചു"
english_title: "tharbiyya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67965/tharbiyya"
published_at: "2022-09-13T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63203baa1bb81_vac.jpg"
keywords: []
---

# നന്മ പഠിക്കാം അറിവ് നേടാം:  സപ്തദിന തർബിയ്യ വെക്കേഷൻ ക്യാമ്പ് സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **'നന്മ പഠിക്കാം അറിവു നേടാം ' എന്ന പ്രമേയത്തിൽ എസ് കെ എസ് ബി വി പുളിമ്പറമ്പ് അൽ മദ്റസതുന്നൂർ സംഘടിപ്പിച്ച സപ്തദിന തർബിയ്യ വെക്കേഷൻ ക്യാമ്പ് സമാപിച്ചു. സമാപന സംഗമം ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് അസ്ഹരി ഉൽഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ സകരിയ്യ ദാരിമി കാക്കടവ് അധ്യക്ഷനായി. മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ സഅദ് ഹാജി അനുമോദന പ്രഭാഷണം നടത്തി. ക്യാമ്പ് കോഡിനേറ്റർ അനസ് അസ്അദി ഏഴോം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ വി അബ്ദുറഹ്മാൻ മൗലവി, സി കെ അബ്ദുൽ മജീദ്, കൊടിയിൽ സിദ്ദീഖ് ഹാജി, പി പി ശക്കീർ , സി പി യു നുഫൈസ് പ്രസംഗിച്ചു. ശഫീഖലി ദാരിമി സ്വാഗതവും പി കെ മുഹമ്മദ് റാസി നന്ദിയും പറഞ്ഞു. 

## Article Content

**തളിപ്പറമ്പ്: **'നന്മ പഠിക്കാം അറിവു നേടാം ' എന്ന പ്രമേയത്തിൽ എസ് കെ എസ് ബി വി പുളിമ്പറമ്പ് അൽ മദ്റസതുന്നൂർ സംഘടിപ്പിച്ച സപ്തദിന തർബിയ്യ വെക്കേഷൻ ക്യാമ്പ് സമാപിച്ചു. സമാപന സംഗമം ജംഇയ്യത്തുൽ മുഅല്ലിമീൻ റെയ്ഞ്ച് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് അസ്ഹരി ഉൽഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ സകരിയ്യ ദാരിമി കാക്കടവ് അധ്യക്ഷനായി. മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെ സഅദ് ഹാജി അനുമോദന പ്രഭാഷണം നടത്തി. ക്യാമ്പ് കോഡിനേറ്റർ അനസ് അസ്അദി ഏഴോം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ വി അബ്ദുറഹ്മാൻ മൗലവി, സി കെ അബ്ദുൽ മജീദ്, കൊടിയിൽ സിദ്ദീഖ് ഹാജി, പി പി ശക്കീർ , സി പി യു നുഫൈസ് പ്രസംഗിച്ചു. ശഫീഖലി ദാരിമി സ്വാഗതവും പി കെ മുഹമ്മദ് റാസി നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67965/tharbiyya)