താനിക്കുന്ന് ടൈറ്റാൻ ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ ഓണോത്സവം പ്രൗഡഗംഭീരമായി ആഘോഷിച്ചു

താനിക്കുന്ന് ടൈറ്റാൻ ആർട്സ് സ്പോർട്സ് ക്ലബ്ബിന്റെ ഓണോത്സവം പ്രൗഡഗംഭീരമായി ആഘോഷിച്ചു
Sep 13, 2022 01:24 PM | By Thaliparambu Editor

കുറുമാത്തൂർ താനിക്കുന്ന് ടൈറ്റാൻ സ്പോർട്സ് ക്ലബ്ബ് താനിക്കുന്ന് ,കുടുബശ്രീ യൂണിറ്റുകൾ .സ്വാശ്രയ സംഘം താനികുന്ന് എന്നിവർ സംയുക്തമായി നടത്തിയ ഓണാഘോഷ പരിപാടിയിൽ പ്രശസ്ത മാപ്പിളപ്പാട്ട് രജയിതാവ് കരീം കറുമാത്തൂരിനെ ആദരിച്ചു. വിപുലമായി പരിപാടികളോടെ നടത്തിയ ഓണാഘോഷം പ്രശസ്ത സിനിമാ തിരക്കഥാകൃത്ത് വിജേഷ് വിശ്വം ഉൽഘാടനം നിർവ്വഹിച്ചു. ഓണസദ്യ.. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികൾ എന്നിവയോടൊപ്പം സരിഗമ രാഗം രാക്കിളികൾ പാടുന്നു എന്നു തുടങ്ങുന്ന കരീം കുറുമാത്തൂരിൻ്റ പ്രശസ്ഥ മാപ്പിളപ്പാട്ട് അദ്ദേഹത്തിൻ്റെ മകൾ ഖലീദ പാടിയത് ശ്രദ്ദേയമായി. എസ്എസ്എൽസി ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടൈറ്റാൻ സ്പോർട്സ് ക്ലബ്ബ് കൺവീനർ അനീസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതു ചടങ്ങിൽ മിദ് ലാജ് സ്വാഗതവും.. പഞ്ചായത്ത് മെമ്പർമാരായ ശ്രീ. ശശിധരൻ, ,ശ്രീമതി. രമ്യ, ടൈറ്റാൻ അംഗങ്ങളായ റിയാസ്.സി,ഷറഫുദിൻ,ഐ.പി.പ്രദീവൻ(സെക്രട്ടറിസ്വാശ്രയ സംഘം)വിജയൻ കവിടങ്ങാട്(ബ്രാഞ്ച് സെക്രട്ടറി)).വിവിധ.കുടുബശ്രീ സെക്രട്ടറി മാരായ തങ്കമണി ,ഗീത,സുമ,രഞ്ജിനിഎന്നിവർ ആശംസ പ്രസംഗം നടത്തി..സാന്തോഷ്‌എൻ നന്ദിയും പറഞ്ഞു... ഓണാഘോഷം നാടിന്റെ ഉത്സവമാക്കിയ എല്ലാ നല്ലവരായ നാട്ടുകാർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു

thanikunn

Next TV

Related Stories
യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

Apr 26, 2024 09:27 PM

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്

യുഡിഎഫിന് ഉജ്ജ്വല വിജയം ഉറപ്പ്: അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ്ജ്...

Read More >>
രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

Apr 26, 2024 09:25 PM

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ കേസ്

രണ്ടിടങ്ങളിലായി കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം: 25 സിപിഎമ്മുകാർക്കെതിരെ...

Read More >>
എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Apr 26, 2024 09:22 PM

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

എലി വിഷം കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ...

Read More >>
തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

Apr 26, 2024 09:17 PM

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന് ആരോപണം

തളിപ്പറമ്പ് കുപ്പത്ത് എഴുപത്തി മൂന്നാം ബൂത്ത് ഏജന്റിന് നേരെ മർദ്ദനം: പിന്നിൽ മുസ്ലിംലീഗ് പ്രവർത്തകർ എന്ന്...

Read More >>
വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

Apr 26, 2024 02:59 PM

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ്...

Read More >>
കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 02:37 PM

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു...

Read More >>
Top Stories