---
title: "പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇരിണാവ് ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "irinav arts and sports"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67962/irinav-arts-and-sports"
published_at: "2022-09-13T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63203676d9df0_vac.jpg"
keywords: []
---

# പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇരിണാവ് ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** ഓണാഘോഷം 2022 പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇരിണാവ് വിവിധ പരിപാടികളുടെ ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ അഡ്വക്കറ്റ് സി ഷീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ സിവിബാനമതി കെ സിജു ആശംസ പ്രസംഗം നടത്തി ക്ലബ്ബ് പ്രസിഡണ്ട് പ്രകാശൻ അധ്യക്ഷോഭിച്ചു ക്ലബ്ബ് സെക്രട്ടറി വിനോദ് സ്വാഗതം പറഞ്ഞു വിവിധ കലാപരിപാടികൾ ശേഷം ഡോക്ടർ അമൽ ഇരിണാവ് സമ്മാനം വിതരണം നടത്തി

## Article Content

ഓണാഘോഷം 2022 പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഇരിണാവ് വിവിധ പരിപാടികളുടെ ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ അഡ്വക്കറ്റ് സി ഷീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ സിവിബാനമതി കെ സിജു ആശംസ പ്രസംഗം നടത്തി ക്ലബ്ബ് പ്രസിഡണ്ട് പ്രകാശൻ അധ്യക്ഷോഭിച്ചു ക്ലബ്ബ് സെക്രട്ടറി വിനോദ് സ്വാഗതം പറഞ്ഞു വിവിധ കലാപരിപാടികൾ ശേഷം ഡോക്ടർ അമൽ ഇരിണാവ് സമ്മാനം വിതരണം നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67962/irinav-arts-and-sports)