---
title: "മരമില്ലിൽ തീപ്പിടുത്തം, യന്ത്രങ്ങളും മര ഉരുപ്പടികളും കത്തി നശിച്ചു"
english_title: "The wood mill caught fire, and machinery and wooden items were destroyed by the fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6796/the-wood-mill-caught-fire-and-machinery-and-wooden-items-were-destroyed-by-the-fire"
published_at: "2021-10-23T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173d6c989fbe_70efb9c9-8e13-41d6-9eb0-eeb2d311866d.jpg"
keywords: []
---

# മരമില്ലിൽ തീപ്പിടുത്തം, യന്ത്രങ്ങളും മര ഉരുപ്പടികളും കത്തി നശിച്ചു

> **Lead Summary:** **കാണിച്ചാർ :** അണുങ്ങോട് സെന്റ് ജോർജ് മരമില്ലിൽ തീപ്പിടിതമുണ്ടായി. യന്ത്രങ്ങളും മര ഉരുപ്പടികളും കത്തിനശിച്ചതിനാൽ ലക്ഷങ്ങളുടെ നാശ നഷ്ട്ടം.

## Article Content

**കാണിച്ചാർ :** അണുങ്ങോട് സെന്റ് ജോർജ് മരമില്ലിൽ തീപ്പിടിതമുണ്ടായി. യന്ത്രങ്ങളും മര ഉരുപ്പടികളും കത്തിനശിച്ചതിനാൽ ലക്ഷങ്ങളുടെ നാശ നഷ്ട്ടം.

ശനിയാഴ്ച പുലർച്ചെ നാലരയോടെയാണ് തീപിടുത്തം.നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്  തീയണച്ചു.തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 15ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6796/the-wood-mill-caught-fire-and-machinery-and-wooden-items-were-destroyed-by-the-fire)