---
title: "കേരള ബ്യൂട്ടീഷൻ അസോസിയേഷൻ വിവിധ ആവശ്യങ്ങളുന്നയിച്ച് മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകി"
english_title: "kearala beautician association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67958/kearala-beautician-association"
published_at: "2022-09-13T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6320349a391cc_vac.jpg"
keywords: []
---

# കേരള ബ്യൂട്ടീഷൻ അസോസിയേഷൻ വിവിധ ആവശ്യങ്ങളുന്നയിച്ച് മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകി

> **Lead Summary:** **തിരുവന്തപുരം :**കേരള ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയി ച്ചുകൊ@ണ്ട് ബഹു: മന്ത്രി ശ്രീ വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി.ഇ.എസ്.ഐ അനുവദിക്കുക, ചമയകലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സഖാവ് അഡ്വ സി.എസ് സുജാത (എക്‌സ് എം പി), വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ ആര്യനാട് മോഹനന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുധാ ശശിധരന്‍, സെക്രട്ടറി സിനി മോള്‍ സി.ടി എന്നിവര്‍ മന്ത്രിക്ക് നിവേദനം നല്‍കി.

## Article Content

**തിരുവന്തപുരം :**കേരള ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയി ച്ചുകൊ@ണ്ട് ബഹു: മന്ത്രി ശ്രീ വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി.ഇ.എസ്.ഐ അനുവദിക്കുക, ചമയകലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സഖാവ് അഡ്വ സി.എസ് സുജാത (എക്‌സ് എം പി), വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ ആര്യനാട് മോഹനന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സുധാ ശശിധരന്‍, സെക്രട്ടറി സിനി മോള്‍ സി.ടി എന്നിവര്‍ മന്ത്രിക്ക് നിവേദനം നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67958/kearala-beautician-association)