---
title: "ഭാരത് ജോഡോ യാത്ര:  തളിപ്പറമ്പ് ബദ്രിയ നഗർ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു"
english_title: "fund raising"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67895/fund-raising"
published_at: "2022-09-13T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632001d281b94_vac.jpg"
keywords: []
---

# ഭാരത് ജോഡോ യാത്ര:  തളിപ്പറമ്പ് ബദ്രിയ നഗർ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തളിപ്പറമ്പ് ബദരിയാ നഗർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഫണ്ട് ശേഖരണം കരീബിയൻസ് അരീനയിൽ നിന്നും റാസിക്കിന് കൂപ്പൺ നൽകിക്കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആർ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു, പി പി മുസ്തഫ കെ നാസർ എന്നിവർ നേതൃത്വം നൽകി

## Article Content

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തളിപ്പറമ്പ് ബദരിയാ നഗർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ഫണ്ട് ശേഖരണം കരീബിയൻസ് അരീനയിൽ നിന്നും റാസിക്കിന് കൂപ്പൺ നൽകിക്കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആർ കെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു, പി പി മുസ്തഫ കെ നാസർ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67895/fund-raising)