---
title: "തളിപ്പറമ്പ് എക്സൈസിന്റെ പരിശോധനയിൽ 10 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ"
english_title: "10 bottle puthuchery liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67893/10-bottle-puthuchery-liquer"
published_at: "2022-09-13T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63200068c05b8_news-card.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിന്റെ പരിശോധനയിൽ 10 കുപ്പി പുതുച്ചേരി മദ്യവുമായി യുവാവ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി. യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ തളിപ്പറമ്പ് ടൗണിൽ വെച്ച് 7.5 ലിറ്റർ പുതുച്ചേരി മദ്യം ( മാഹി) കൈവശം വച്ച കുറ്റത്തിന് എ. എക്സ്. ബെന്നി എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ ഓഫീസർ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് .കെ , ഷൈജു കെ.വി. , വിനീത് . പി ആർ ഡ്രൈവർ അജിത്ത് പി വി എന്നിവർ

## Article Content

തളിപ്പറമ്പ എക്സൈസ് പ്രിവന്റീവ് ഓഫീസർ അഷ്റഫ് എം വി. യും പാർട്ടിയും ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ തളിപ്പറമ്പ് ടൗണിൽ വെച്ച് 7.5 ലിറ്റർ പുതുച്ചേരി മദ്യം ( മാഹി) കൈവശം വച്ച കുറ്റത്തിന് എ. എക്സ്. ബെന്നി എന്നയാളുടെ പേരിൽ ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ ഓഫീസർ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് .കെ , ഷൈജു കെ.വി. , വിനീത് . പി ആർ ഡ്രൈവർ അജിത്ത് പി വി എന്നിവർ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67893/10-bottle-puthuchery-liquer)