---
title: "എക്സൈസിന്റെ മിന്നൽ പരിശോധന; 20 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ"
english_title: "two arrested with ganja"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67892/two-arrested-with-ganja"
published_at: "2022-09-13T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631fff09c09a8_news-card.jpg"
keywords: []
---

# എക്സൈസിന്റെ മിന്നൽ പരിശോധന; 20 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡൈവിനോടനുബന്ധിച്ച് മയ്യിൽ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ മയ്യിൽ -നിരത്തു പാലം, ഇരുവാപ്പുഴ നമ്പ്രം എന്നീ സ്ഥലങ്ങളിൽ വച്ച് 20 ഗ്രാം കഞ്ചാവ് സഹിതം ഇതര സംസ്ഥാന തൊഴിലാളികളായ സുരേഷ്, രജക് അലി എന്നീ യുവാക്കളെ അറസ്റ്റ് ചെയ്ത് NDPട കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ , വിനീഷ് കെ , വിനീത് പി.ആർ എന്നിവരും ഉണ്ടായിരുന്നു

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡൈവിനോടനുബന്ധിച്ച് മയ്യിൽ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ മയ്യിൽ -നിരത്തു പാലം, ഇരുവാപ്പുഴ നമ്പ്രം എന്നീ സ്ഥലങ്ങളിൽ വച്ച് 20 ഗ്രാം കഞ്ചാവ് സഹിതം ഇതര സംസ്ഥാന തൊഴിലാളികളായ സുരേഷ്, രജക് അലി എന്നീ യുവാക്കളെ അറസ്റ്റ് ചെയ്ത് NDPട കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത് കെ , വിനീഷ് കെ , വിനീത് പി.ആർ എന്നിവരും ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67892/two-arrested-with-ganja)