---
title: "പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണുകെട്ടി സമരം നടത്തി"
english_title: "The Pariyaram constituency Congress committee staged a blindfolded strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/6789/the-pariyaram-constituency-congress-committee-staged-a-blindfolded-strike"
published_at: "2021-10-23T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173d285a5e5e_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണുകെട്ടി സമരം നടത്തി

> **Lead Summary:** **പരിയാരം:** കെ .കെ .എൻ. പരിയാരം സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ,പ്ലസ്ടു ക്ലാസുകളിൽ സ്ഥിര അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഗവ: ഹയർ സെക്കൻഡറി സ്കൂളിളിന് മുമ്പിൽ നടത്തിയ കണ്ണു കെട്ടി സമരം പരിയാരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ' ഉൽഘാനം ചെയ്തു.

## Article Content

**പരിയാരം:** കെ .കെ .എൻ. പരിയാരം സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ,പ്ലസ്ടു ക്ലാസുകളിൽ സ്ഥിര അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം ഗവ: ഹയർ സെക്കൻഡറി സ്കൂളിളിന് മുമ്പിൽ നടത്തിയ കണ്ണു കെട്ടി സമരം പരിയാരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ' ഉൽഘാനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ.വി.അനിഷ് കുമാർ അധ്യക്ഷത വഹിച്ചു രാജീവൻ വെള്ളാവ്, ദൃശ്യ ദിനേശൻ, സുരാഗ് കെ.വി., അബിദ് വായാട്, ജെയിസൺ മാത്യു, അബു താഹിർ, പ്രകാശൻ പനങ്ങാട്ടൂർ, പ്രത്യുഷ് രാജൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/6789/the-pariyaram-constituency-congress-committee-staged-a-blindfolded-strike)