---
title: "കല്ല്യാശ്ശേരി മണ്ഡലത്തിലെ പുതിയ വ്യവസായ സംരംഭങ്ങൾ: സെപ്റ്റംബർ 13ന് അവലോകനയോഗം"
english_title: "meeting in kallyassery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67824/meeting-in-kallyassery"
published_at: "2022-09-12T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f3b43be435_news-card.jpg"
keywords: []
---

# കല്ല്യാശ്ശേരി മണ്ഡലത്തിലെ പുതിയ വ്യവസായ സംരംഭങ്ങൾ: സെപ്റ്റംബർ 13ന് അവലോകനയോഗം

> **Lead Summary:** കല്യാശ്ശേരി മണ്ഡലത്തിൽ വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അവലോകനയോഗം എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ സെപ്തം 13 ന് രാവിലെ 11 മണിക്ക് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് ചേരും. യോഗത്തിൽ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡൻറുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. സംരഭക വർഷത്തിൻറെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരുലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് 3 മുതൽ 4 ലക്ഷം വരെ ആളുകൾക്ക് തൊഴിൽ കൊടുക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുള്ളത്.

## Article Content

കല്യാശ്ശേരി മണ്ഡലത്തിൽ വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അവലോകനയോഗം എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ സെപ്തം 13 ന് രാവിലെ 11 മണിക്ക് കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് ചേരും. യോഗത്തിൽ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡൻറുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. സംരഭക വർഷത്തിൻറെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരുലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് 3 മുതൽ 4 ലക്ഷം വരെ ആളുകൾക്ക് തൊഴിൽ കൊടുക്കുവാനുള്ള ഒരു ബൃഹത്തായ പദ്ധതി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67824/meeting-in-kallyassery)