---
title: "ദേശീയപാതയിൽ പൂക്കോത്ത് തെരു കീഴാറ്റൂർ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ: അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ലെന്ന് "
english_title: "Pookkoth theru road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67810/pookkoth-theru-road"
published_at: "2022-09-12T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f278b07f2c_IMG-20220912-WA0064.jpg"
keywords: []
---

# ദേശീയപാതയിൽ പൂക്കോത്ത് തെരു കീഴാറ്റൂർ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങൾ: അധികാരികൾ കണ്ട ഭാവം നടിക്കുന്നില്ലെന്ന് 

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ ഹൃദയഭാഗമായ ദേശീയപാത പൂക്കോത്ത് തെരു കീഴാറ്റൂർ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടുള്ള ഈ പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ പല തവണ പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു ഫലവുമില്ല. വെള്ളം ഒഴുകി കുഴി ആയതിനാൽ വെള്ളക്കെട്ടും പതിവ് കാഴ്ചയാണ്. തളിപ്പറമ്പ് നഗരസഭയുടെ കീഴിലുള്ള പലസ്ഥലങ്ങളിലും ഇത്തരം ബുദ്ധിമുട്ട് നിലനിൽക്കുന്നുണ്ട്.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ ഹൃദയഭാഗമായ ദേശീയപാത പൂക്കോത്ത് തെരു കീഴാറ്റൂർ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചുകൊണ്ടുള്ള ഈ പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽ പല തവണ പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു ഫലവുമില്ല. വെള്ളം ഒഴുകി കുഴി ആയതിനാൽ വെള്ളക്കെട്ടും പതിവ് കാഴ്ചയാണ്. തളിപ്പറമ്പ് നഗരസഭയുടെ കീഴിലുള്ള പലസ്ഥലങ്ങളിലും ഇത്തരം ബുദ്ധിമുട്ട് നിലനിൽക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67810/pookkoth-theru-road)