---
title: "തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ടാലെന്റ് സെർച്ച്‌ പരീക്ഷ സമാപിച്ചു"
english_title: "arivarang talent exam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67786/arivarang-talent-exam"
published_at: "2022-09-12T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f0e7793867_vac.jpg"
keywords: []
---

# തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ടാലെന്റ് സെർച്ച്‌ പരീക്ഷ സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ്:** തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ സമാപിച്ചു. ആറ് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ നിരവധി പേർ പങ്കെടുത്തു. ഹസ്സൈനാർ മാസ്റ്റർ പെരുവണ, അഡ്വ. ശാഹുൽ ഹമീദ്, സകരിയ അസ്അദി, ഉമർ വായാട്, ഫസൽറഹ്മാൻ, സജീവൻ മാസ്റ്റർ അറിവരങ്ങ് ടോക്കിന് നേതൃത്വം നൽകി. ഷോണിമ ടീച്ചർ, ശക്കീറ ടീച്ചർ, സഹീദ് പാറത്തോട്, റഷീദ് അരിപ്പാമ്പ്ര,ഖദീജ ടീച്ചർ, പ്രൊഫ.ഹൈദർ അലി,യു. എം അഷ്ഫാഖ്, അനീസ് ഞണ്ടുംബലം, മുഖ്‌ത്താർ, അഫ്സൽ, മുഹാദ്,നൗഫൽ ഹുദവി, ശിബിൽ പരീക്ഷ നിയന്ത്രിച്ചു. അടുത്ത വർഷം പത്ത് കേന്ദ്രങ്ങളിലായി പരീക്ഷ നടക്കുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു

## Article Content

**തളിപ്പറമ്പ്:** തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന അറിവരങ്ങ് ടാലെന്റ് സെർച്ച്‌ പരീക്ഷ സമാപിച്ചു. ആറ് കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ നിരവധി പേർ പങ്കെടുത്തു. ഹസ്സൈനാർ മാസ്റ്റർ പെരുവണ, അഡ്വ. ശാഹുൽ ഹമീദ്, സകരിയ അസ്അദി, ഉമർ വായാട്, ഫസൽറഹ്മാൻ, സജീവൻ മാസ്റ്റർ അറിവരങ്ങ് ടോക്കിന് നേതൃത്വം നൽകി. ഷോണിമ ടീച്ചർ, ശക്കീറ ടീച്ചർ, സഹീദ് പാറത്തോട്, റഷീദ് അരിപ്പാമ്പ്ര,ഖദീജ ടീച്ചർ, പ്രൊഫ.ഹൈദർ അലി,യു. എം അഷ്ഫാഖ്, അനീസ് ഞണ്ടുംബലം, മുഖ്‌ത്താർ, അഫ്സൽ, മുഹാദ്,നൗഫൽ ഹുദവി, ശിബിൽ പരീക്ഷ നിയന്ത്രിച്ചു. അടുത്ത വർഷം പത്ത് കേന്ദ്രങ്ങളിലായി പരീക്ഷ നടക്കുമെന്ന് ചെയർമാൻ ഷാക്കിർ തോട്ടിക്കലും ജനറൽ കൺവീനർ യു. എം ഉനൈസും അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67786/arivarang-talent-exam)