---
title: "തളിപ്പറമ്പ് കൃഷിഭവൻ അറിയിപ്പ്"
english_title: "thalipparamb krishibhavan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67783/thalipparamb-krishibhavan"
published_at: "2022-09-12T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631f0d4518a6d_vac.jpg"
keywords: []
---

# തളിപ്പറമ്പ് കൃഷിഭവൻ അറിയിപ്പ്

> **Lead Summary:** കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2022-23 പ്രകാരം താഴെ പറയുന്ന പദ്ധതികളിൽ തളിപ്പറമ്പ് കൃഷിഭവൻ മുഖാന്തരം 15.09.2022 വ്യാഴാഴ്ച മുതൽ അപേക്ഷ ക്ഷണിക്കുന്നു.

## Article Content

കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി 2022-23 പ്രകാരം താഴെ പറയുന്ന പദ്ധതികളിൽ തളിപ്പറമ്പ് കൃഷിഭവൻ മുഖാന്തരം 15.09.2022 വ്യാഴാഴ്ച മുതൽ അപേക്ഷ ക്ഷണിക്കുന്നു.

1.മൺചട്ടിയിൽ പച്ചക്കറി കൃഷി 25 മൺചട്ടി പോട്ടിങ് മിശ്രീതം നിറച്ചത് ആകെ വില -5000 രൂപ സബ്‌സിഡി -2000 രൂപ ഗുണഭോക്തൃ വിഹിതം - 3000 രൂപ

2.പമ്പ്സെറ്റ് 50% സബ്‌സിഡി പരമാവധി 10000 രൂപ പച്ചക്കറി കൃഷി ചെയ്യുന്ന ആളുകൾ ആയിരിക്കണം.

പോട്ടിങ് മിശ്രിതം നിറച്ച മൺചട്ടിക്ക് ആദ്യം ഗുണഭോക്തൃ വിഹിതം അടക്കുന്ന ആളുകൾക്ക് മുൻഗണന.ആകെ 125 ആളുകളെ പദ്ധതിയിൽ ഉൾപെടുത്താൻ സാധിക്കും.15.09.2022 വ്യാഴാഴ്ച രാവിലെ 10.30 മുതൽ ഗുണഭോക്തൃ വിഹിതം സ്വീകരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67783/thalipparamb-krishibhavan)