ഫോക് ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് വടക്കാഞ്ചേരിയിൽ ആദരം

ഫോക് ലോറിസ്റ്റും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് വടക്കാഞ്ചേരിയിൽ ആദരം
Sep 12, 2022 09:21 AM | By Thaliparambu Editor

കുറുമാത്തൂർ : ഫോക് ലോറിസ്റ്റും സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഗിരീഷ് പൂക്കോത്തിന് വടക്കാഞ്ചേരിയിൽ ആദരം. ഫ്രന്റ്സ് വടക്കാഞ്ചേരിയുടെ ഓണാഘോഷത്തോനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തിലാണ് കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സി. അനിത ഗിരീഷ് പൂക്കോത്തിനെ പൊന്നാടയണിയിച്ച് ആദരിച്ചത്. സുധീഷ് സി.വി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാജേഷ് വടക്കാഞ്ചേരി സ്വാഗതവും മനോജ് കുമാർ സി. നന്ദിയും പറഞ്ഞു.

girish pookkoth

Next TV

Related Stories
വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

Apr 26, 2024 02:59 PM

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ് പിടിയിലായി

വാഹന പരിശോധനയ്ക്കിടെ കഞ്ചാവും മയക്കുമരുന്നുമായി യുവാവ്...

Read More >>
കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

Apr 26, 2024 02:37 PM

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു...

Read More >>
ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ സുധാകരന്‍

Apr 26, 2024 02:34 PM

ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ സുധാകരന്‍

ജാവഡേക്കര്‍ ചായ കുടിക്കാന്‍ പോകാന്‍ ജയരാജന്റെ വീട് ചായപ്പീടികയാണോ?; കെ...

Read More >>
കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

Apr 26, 2024 02:28 PM

കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട് രേഖപെടുത്തി

കണ്ണൂർ പാർലമെൻറ് മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി രഘുനാഥ് വോട്ട്...

Read More >>
വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

Apr 26, 2024 02:25 PM

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി

വിവി പാറ്റ് കേസിൽ നിർണായക വിധി പുറപ്പെടുവിച്ച്...

Read More >>
ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

Apr 26, 2024 02:21 PM

ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി

ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട്...

Read More >>
Top Stories