---
title: "എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു: മുഖ്യാതിഥി മന്ത്രി എം ബി രാജേഷ്"
english_title: "m b rajesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67398/m-b-rajesh"
published_at: "2022-09-10T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631cb618eabb7_vac.jpg"
keywords: []
---

# എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു: മുഖ്യാതിഥി മന്ത്രി എം ബി രാജേഷ്

> **Lead Summary:** കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി SSLC, +2, CBSE പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+, A വൺ നേടിയ വിദ്യാർത്ഥികളെയും, ബിരുദ - ബിരുദാനന്ത പരീക്ഷയിൽ റാങ്ക് നേടിയവരെയും അനുമോദിക്കുന്നു. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ മണ്ഡലത്തിലെ സ്കൂളുകളെയും അനുമോദിക്കും. സെപ്തംബർ 11 ന് ഞായർ 3 മണിക്ക് നടക്കുന്ന പരിപാടി മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. അർഹരായ വിദ്യാർത്ഥികൾ ഉച്ചക്ക് 2.30 ന് എരിപുരത്ത് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ എത്തിചേരണമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

## Article Content

കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി SSLC, +2, CBSE പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+, A വൺ നേടിയ വിദ്യാർത്ഥികളെയും, ബിരുദ - ബിരുദാനന്ത പരീക്ഷയിൽ റാങ്ക് നേടിയവരെയും അനുമോദിക്കുന്നു. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ മണ്ഡലത്തിലെ സ്കൂളുകളെയും അനുമോദിക്കും. സെപ്തംബർ 11 ന് ഞായർ 3 മണിക്ക് നടക്കുന്ന പരിപാടി മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. അർഹരായ വിദ്യാർത്ഥികൾ ഉച്ചക്ക് 2.30 ന് എരിപുരത്ത് മാടായി ബാങ്ക് ഓഡിറ്റോറിയത്തിൽ എത്തിചേരണമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67398/m-b-rajesh)