---
title: "എംഎസ്എഫ് ക്യാമ്പസ് കോൺക്ലെവ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു"
english_title: "msf conclev"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67370/msf-conclev"
published_at: "2022-09-10T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c951c6a9a9_vac.jpg"
keywords: []
---

# എംഎസ്എഫ് ക്യാമ്പസ് കോൺക്ലെവ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **എം എസ് എഫ് കണ്ണൂർ ജില്ല കമ്മിറ്റി കോളേജ് യൂണിറ്റ് ഭാരവാഹികൾ,ഹരിത ഭാരവാഹികൾ പങ്കെടുപ്പിച്ച് ക്യാമ്പസ്‌ കോൺക്ലെവ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു മുസ്ലിം ലീഗ്‌ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ല പ്രസിഡന്റ്‌ നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി മുഖ്യാതിഥി ആയി,എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇഖ്‌ബാൽ,സംസ്ഥാന പ്രവർത്തക സമിതി അംഗം ഇജാസ് ആറളം, ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ്, പ്രൊഫ. ഷബീറലി,എം എസ് എഫ് ജില്ല ഭാരവാഹികളായ ഷംസീർ പുഴാതി,ആസിഫ് ചപ്പാരപ്പടവ്,റംഷാദ് കെ പി,തസ്‌ലീം അടിപ്പാലം,നഹല സഹീദ്, ഫർഹാന കെ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒ കെ സ്വാഗതവും ട്രഷറർ സാദിഖ് പാറാട് നന്ദിയും പറഞ്ഞു

## Article Content

**കണ്ണൂർ : **എം എസ് എഫ് കണ്ണൂർ ജില്ല കമ്മിറ്റി കോളേജ് യൂണിറ്റ് ഭാരവാഹികൾ,ഹരിത ഭാരവാഹികൾ പങ്കെടുപ്പിച്ച് ക്യാമ്പസ്‌ കോൺക്ലെവ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു മുസ്ലിം ലീഗ്‌ കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ല പ്രസിഡന്റ്‌ നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു,മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി കെ മുഹമ്മദലി മുഖ്യാതിഥി ആയി,എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷജീർ ഇഖ്‌ബാൽ,സംസ്ഥാന പ്രവർത്തക സമിതി അംഗം ഇജാസ് ആറളം, ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി റുമൈസ റഫീഖ്, പ്രൊഫ. ഷബീറലി,എം എസ് എഫ് ജില്ല ഭാരവാഹികളായ ഷംസീർ പുഴാതി,ആസിഫ് ചപ്പാരപ്പടവ്,റംഷാദ് കെ പി,തസ്‌ലീം അടിപ്പാലം,നഹല സഹീദ്, ഫർഹാന കെ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒ കെ സ്വാഗതവും ട്രഷറർ സാദിഖ് പാറാട് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67370/msf-conclev)