---
title: "ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു"
english_title: "bike and lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67347/bike-and-lorry-accident"
published_at: "2022-09-10T16:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c6eb4f29e8_vac.jpg"
keywords: []
---

# ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

> **Lead Summary:** മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലിൽ മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകൻ യൂസഫ് ആണ് മരിച്ചത്.കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് കൊടുവള്ളിയിലേക്ക് ബൈക്കിൽ പോവുമ്പോൾ കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: നിഹാൽ, നിദ , നിഫ്‌ത്താഷ്, നബീൽ സഹോദരങ്ങൾ: മഹമ്മൂദ്, ഉമ്മർ, കാസിം, നബീസു, പരേതനായ അലി കബറടക്കം വൈകുന്നേരം മുല്ലപ്രം ജുമാ മസ്ജിദിൽ നടക്കും.

## Article Content

മുഴപ്പിലങ്ങാട് മേൽപ്പാലത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലിൽ മമ്മുവിന്റെയും കുഞ്ഞാമിനയുടെയും മകൻ യൂസഫ് ആണ് മരിച്ചത്.കല്ലുമ്മക്കായ തൊഴിലാളിയായ യുസഫ് കൊടുവള്ളിയിലേക്ക് ബൈക്കിൽ പോവുമ്പോൾ കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ഫൗസിയ. മക്കൾ: നിഹാൽ, നിദ , നിഫ്‌ത്താഷ്, നബീൽ സഹോദരങ്ങൾ: മഹമ്മൂദ്, ഉമ്മർ, കാസിം, നബീസു, പരേതനായ അലി കബറടക്കം വൈകുന്നേരം മുല്ലപ്രം ജുമാ മസ്ജിദിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67347/bike-and-lorry-accident)