---
title: "മാട്ടൂൽ കടപ്പുറത്ത് മധ്യവയസ്കന്റെ മൃതദേഹം കരക്കടിഞ്ഞു"
english_title: "deadbody in mattool beach"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67267/deadbody-in-mattool-beach"
published_at: "2022-09-10T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c4672df107_Untitled-2_web.jpg"
keywords: []
---

# മാട്ടൂൽ കടപ്പുറത്ത് മധ്യവയസ്കന്റെ മൃതദേഹം കരക്കടിഞ്ഞു

> **Lead Summary:** മാട്ടൂൽ സെന്റർ കടപ്പുറത്ത് മധ്യവയസ്കന്റെ മൃതദേഹം കരക്കടിഞ്ഞു. ചിറക്കൽ ഓണപ്പറമ്പ് സ്വദേശി കുമ്മകാരൊത്ത് വീട്ടിലെ പ്രദീപന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.മൂന്നുദിവസം മുമ്പ് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

## Article Content

മാട്ടൂൽ സെന്റർ കടപ്പുറത്ത് മധ്യവയസ്കന്റെ മൃതദേഹം കരക്കടിഞ്ഞു. ചിറക്കൽ ഓണപ്പറമ്പ് സ്വദേശി കുമ്മകാരൊത്ത് വീട്ടിലെ പ്രദീപന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.മൂന്നുദിവസം മുമ്പ് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67267/deadbody-in-mattool-beach)