---
title: "പൊയിൽ ഖുവ്വത്തുൽ ഈമാൻ ജമാഅത്ത് കമ്മിറ്റി ലഹരിവിരുദ്ധ ക്ലാസ്സ്‌ നടത്തി"
english_title: "anti drug class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67263/anti-drug-class"
published_at: "2022-09-10T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c2e26004bf_vac.jpg"
keywords: []
---

# പൊയിൽ ഖുവ്വത്തുൽ ഈമാൻ ജമാഅത്ത് കമ്മിറ്റി ലഹരിവിരുദ്ധ ക്ലാസ്സ്‌ നടത്തി

> **Lead Summary:** പൊയിൽ ഖുവ്വത്തുൽ ഈമാൻ ജമാഅത്ത് കമ്മിറ്റി ലഹരിവിരുദ്ധ ക്ലാസ്സ്‌ നടത്തി. തളി പ്പറമ്പ് പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഓഫീസർ പ്രജീഷ് ക്ലാസ്സിന് നേതൃത്വം നൽകി. ഉസ്മാൻ സഈദി ഖത്തീബ് ഉസ്താദ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ്‌ ബഷീർ പൊയിൽ സംസാരിച്ചു. ചടങ്ങിൽ അബ്ദുള്ള ഹാജി, മുസ്തഫ. എം. ജാബിർ എം. സൈദ്. എം. ഹംസ മൗലവി,സലാം മൗലവി, സുബൈർ മൗലവി സംബന്ധിച്ചു. റഷീദ്. എം. സ്വാഗതവും ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു.

## Article Content

പൊയിൽ ഖുവ്വത്തുൽ ഈമാൻ ജമാഅത്ത് കമ്മിറ്റി ലഹരിവിരുദ്ധ ക്ലാസ്സ്‌ നടത്തി. തളി പ്പറമ്പ് പോലീസ് സ്റ്റേഷൻ സീനിയർ പോലീസ് ഓഫീസർ പ്രജീഷ് ക്ലാസ്സിന് നേതൃത്വം നൽകി. ഉസ്മാൻ സഈദി ഖത്തീബ് ഉസ്താദ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ്‌ ബഷീർ പൊയിൽ സംസാരിച്ചു. ചടങ്ങിൽ അബ്ദുള്ള ഹാജി, മുസ്തഫ. എം. ജാബിർ എം. സൈദ്. എം. ഹംസ മൗലവി,സലാം മൗലവി, സുബൈർ മൗലവി സംബന്ധിച്ചു. റഷീദ്. എം. സ്വാഗതവും ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67263/anti-drug-class)