---
title: "ഓട്ടോയും മിനി ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചു രണ്ടു സ്ത്രീകള്‍ മരിച്ചു"
english_title: "auto mini tanker accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67230/auto-mini-tanker-accident"
published_at: "2022-09-10T09:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c129260231_download_(4).jpg"
keywords: []
---

# ഓട്ടോയും മിനി ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചു രണ്ടു സ്ത്രീകള്‍ മരിച്ചു

> **Lead Summary:** **കൊച്ചി: **അങ്കമാലിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയും മിനി ടാങ്കര്‍ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. രാവിലെ ആറേകാലിനായിരുന്നു അപകടമുണ്ടായത്. പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്.

## Article Content

**കൊച്ചി: **അങ്കമാലിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഓട്ടോറിക്ഷയും മിനി ടാങ്കര്‍ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. രാവിലെ ആറേകാലിനായിരുന്നു അപകടമുണ്ടായത്. പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67230/auto-mini-tanker-accident)