---
title: "കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു"
english_title: "Murder kochi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67222/murder-kochi"
published_at: "2022-09-10T09:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631c0fb310a4b_859674-75199-axhywvjxyg-1511960362.jpg"
keywords: []
---

# കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു

> **Lead Summary:** **കൊച്ചി: **കലൂരില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുന്‍ എന്നയാളാണു കൊല്ലപ്പെട്ടത്. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണി പിടിയിലായെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു

## Article Content

**കൊച്ചി: **കലൂരില്‍ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ യുവാവിനെ കുത്തിക്കൊന്നു. തമ്മനം സ്വദേശി സജുന്‍ എന്നയാളാണു കൊല്ലപ്പെട്ടത്. പ്രതി കലൂര്‍ സ്വദേശി കിരണ്‍ ആന്റണി പിടിയിലായെന്ന് പൊലീസ് അറിയിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67222/murder-kochi)