---
title: "എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന വാർത്തകൾ തള്ളി എം വി ഗോവിന്ദൻ, തൽസ്ഥാനത്ത് തന്നെ തുടരും"
english_title: "mv govindan mla"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/67103/mv-govindan-mla"
published_at: "2022-09-09T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631b1ef7d726c_mv.jpg"
keywords: []
---

# എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന വാർത്തകൾ തള്ളി എം വി ഗോവിന്ദൻ, തൽസ്ഥാനത്ത് തന്നെ തുടരും

> **Lead Summary:** എംഎൽഎ സ്ഥാനം രാജിവെക്കില്ല: എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി എം വി ഗോവിന്ദൻ. നേരത്തെ താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎൽഎ പദവിയിൽ തുടർന്നു കൊണ്ടായിരുന്നു എന്നും അദ്ദേഹം രാജി വാർത്തകൾ തള്ളിക്കൊണ്ട് വ്യക്തമാക്കി .

## Article Content

എംഎൽഎ സ്ഥാനം രാജിവെക്കില്ല: എം വി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി എം വി ഗോവിന്ദൻ. നേരത്തെ താൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎൽഎ പദവിയിൽ തുടർന്നു കൊണ്ടായിരുന്നു എന്നും അദ്ദേഹം രാജി വാർത്തകൾ തള്ളിക്കൊണ്ട് വ്യക്തമാക്കി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/67103/mv-govindan-mla)