---
title: "യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "sucide alakkod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66866/sucide-alakkod"
published_at: "2022-09-08T10:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6319741436b2a_download.jpg"
keywords: []
---

# യുവാവിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ആലക്കോട്: **യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ റാണിക്കാട്ട് ഹൗസില്‍ ടുബിന്‍ ബേബിനെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഇലക്ട്രീഷ്യനാണ്. ബേബി-മേഴ്‌സി ദമ്പതികളുടെ മകനാണ്. ഭാര്യ: ജിജി(ഖത്തര്‍). ഒരു കുട്ടിയുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

## Article Content

**ആലക്കോട്: **യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലക്കോട് കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ റാണിക്കാട്ട് ഹൗസില്‍ ടുബിന്‍ ബേബിനെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ഇലക്ട്രീഷ്യനാണ്. ബേബി-മേഴ്‌സി ദമ്പതികളുടെ മകനാണ്. ഭാര്യ: ജിജി(ഖത്തര്‍). ഒരു കുട്ടിയുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66866/sucide-alakkod)