---
title: "ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു"
english_title: "bike accident "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66783/bike-accident"
published_at: "2022-09-07T17:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631887b272674_Untitled-2_web.jpg"
keywords: []
---

# ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു

> **Lead Summary:** പഴയങ്ങാടി- പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ ചെറുകുന്ന് പള്ളിച്ചാലിൽ വെച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ചെറുകുന്ന് ഒതയമ്മാടത്തെ തെക്കീൽ രാഘവൻ ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപെട്ടത്. ഈ മാസം മുന്നാം തിയ്യതിയാണ് അപകടമുണ്ടായത്. മക്കൾ : വനജ (കോഴിക്കോട്) ,സത്യൻ (ഡ്രൈവർ), ബിന്ദു (പാലക്കാട് ) മരുമക്കൾ : ശശിധരൻ (റിട്ട. സി ഐ കോഴിക്കോട്) ശോഭന. പരേതനായ ഓമനക്കുട്ടൻ. സഹോദരങ്ങൾ: പരേതരായ ചേയിക്കുട്ടി, കുഞ്ഞിരാമൻ, കല്യാണി , ജാനകി

## Article Content

പഴയങ്ങാടി- പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ ചെറുകുന്ന് പള്ളിച്ചാലിൽ വെച്ച് ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. ചെറുകുന്ന് ഒതയമ്മാടത്തെ തെക്കീൽ രാഘവൻ ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപെട്ടത്. ഈ മാസം മുന്നാം തിയ്യതിയാണ് അപകടമുണ്ടായത്. മക്കൾ : വനജ (കോഴിക്കോട്) ,സത്യൻ (ഡ്രൈവർ), ബിന്ദു (പാലക്കാട് ) മരുമക്കൾ : ശശിധരൻ (റിട്ട. സി ഐ കോഴിക്കോട്) ശോഭന. പരേതനായ ഓമനക്കുട്ടൻ. സഹോദരങ്ങൾ: പരേതരായ ചേയിക്കുട്ടി, കുഞ്ഞിരാമൻ, കല്യാണി , ജാനകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66783/bike-accident)