ഓട്ടോയിൽ പോകുകയായിരുന്ന യുവതിയെ കടന്നുപിടിച്ച പ്രതി അറസ്റ്റിൽ

ഓട്ടോയിൽ പോകുകയായിരുന്ന യുവതിയെ കടന്നുപിടിച്ച പ്രതി അറസ്റ്റിൽ
Oct 22, 2021 09:40 PM | By Thaliparambu Editor

ചെറുപുഴ.ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ ഓട്ടോയിൽ പോകുകയായിരുന്ന യുവാവ് കടന്നുപിടിച്ചു.പരാതിയിൽ കേസെടുത്ത ചെറുപുഴ പോലീസ് പ്രതിയെ പിടികൂടി. ചിറ്റാരിക്കാൽ പാലാവയൽ സ്വദേശിയും കാക്കയംഞ്ചാലിൽ വാടക വീട്ടിൽ താമസക്കാരനുമായ ഊരക്കനാൽ ഹൗസിൽ ഒ.വി. സിനോജിനെ (35)യാണ് ചെറുപുഴഎസ്.ഐ.എം.പി.ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐ.മനോജ് കുമാർ കാനായി അറസ്റ്റു ചെയ്തത്.ഇന്നലെ രാവിലെ 9.30 മണിയോടെ ചെറുപുഴ കരീക്കരയിലാണ് സംഭവം.ജോലിക്കു സ്ഥാപനത്തിലേക്ക്പോകുകയായിരുന്ന ഭർതൃമതിയും ഗർഭിണിയുമായ 24 കാരിയാണ് അപമാനിതയായത്.മാനഭംഗ ശ്രമത്തിനിടെ റോഡരികിലേക്ക് തള്ളിയിട്ട യുവതിയെ പരിക്കുകളോടെ

ചെറുപുഴയിലെ ആശുപത്രിയിൽ പ്രവേശിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് ഇന്നലെ വൈകുന്നേരത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Defendant arrested for trying to seduce a woman

Next TV

Related Stories
നഗരത്തിൽ വൻ മോഷണം, കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു

Nov 29, 2021 11:21 AM

നഗരത്തിൽ വൻ മോഷണം, കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു

നഗരത്തിൽ വൻ മോഷണം, കണ്ണൂർ ടൗൺ പോലീസ് അന്വേഷണം...

Read More >>
തളിപ്പറമ്പിലെ നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും ഗതാഗതക്കുരുക്കുകളും പരിഹരിക്കണമെന്ന് എൻ.സി.പി

Nov 29, 2021 11:12 AM

തളിപ്പറമ്പിലെ നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും ഗതാഗതക്കുരുക്കുകളും പരിഹരിക്കണമെന്ന് എൻ.സി.പി

തളിപ്പറമ്പിലെ നഗരത്തിലെ ഗതാഗതപ്രശ്നങ്ങളും ഗതാഗതക്കുരുക്കുകളും പരിഹരിക്കണമെന്ന് എൻ.സി.പി...

Read More >>
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽക്കുന്ന യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

Nov 29, 2021 10:42 AM

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽക്കുന്ന യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിൽക്കുന്ന യുവാവ് തളിപ്പറമ്പ് എക്സൈസിന്റെ...

Read More >>
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം, 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും

Nov 28, 2021 03:16 PM

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം, 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം, 48 മണിക്കൂറിനുള്ളില്‍...

Read More >>
മൊബൈൽ ഷോപ്പിലെ കവർച്ച, സിസിടിവി ദൃശ്യം കണ്ടെത്തി

Nov 28, 2021 03:06 PM

മൊബൈൽ ഷോപ്പിലെ കവർച്ച, സിസിടിവി ദൃശ്യം കണ്ടെത്തി

മൊബൈൽ ഷോപ്പിലെ കവർച്ച സിസിടിവി ദൃശ്യം...

Read More >>
മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Nov 28, 2021 02:56 PM

മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന്...

Read More >>
Top Stories