---
title: "മുതിർന്ന സിപിഐ നേതാവും മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ റിട്ട അധ്യാപകനുമായ എ ആർ സി നായർ നിര്യാതനായി"
english_title: "a r c nayar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66778/a-r-c-nayar"
published_at: "2022-09-07T17:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63188394ede85_Untitled-2_web.jpg"
keywords: []
---

# മുതിർന്ന സിപിഐ നേതാവും മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ റിട്ട അധ്യാപകനുമായ എ ആർ സി നായർ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ്: **മുതിര്‍ന്ന സി.പി.ഐ നേതാവും മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട.അധ്യാപകനുമായ എ.ആര്‍.സി.നായര്‍ നിര്യാതനായി. എ ഐ ടി യു സി കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റുമാണ്. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം തളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടെറിയുമായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിയാണ്. പരേതരായ അച്യുതന്‍ പിള്ള-ഭവാനിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മുത്തുലക്ഷ്മി ടീച്ചര്‍(റിട്ട.അധ്യാപിക, മൂത്തേടത്ത് എച്ച്.എസ്.എസ്). മക്കള്‍: അനില്‍ ചന്ദ്രന്‍(അസി.രജിസ്ട്രാര്‍, കണ്ണൂര്‍ യൂണിവേഴസിറ്റി), രാജേഷ് ചന്ദ്രന്‍(സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍, മുംബൈ), രഞ്ജിത്ത് ചന്ദ്രന്‍(സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍, ബംഗളൂരു). മരുമക്കള്‍: രഞ്ജന(കണ്ണൂര്‍ യൂണിവേഴ്‌സിറ്റി), നീനു(എറണാകുളം), രേഷ്മ(തൃച്ചംബരം). സഹോദരങ്ങള്‍: പരേതരായ രാജശേഖരന്‍, ബാലകൃഷ്ണന്‍ നായര്‍, നാരായണന്‍, രാധക്കുട്ടിയമ്മ. സംസ്‌ക്കാരം നാളെ സപ്തംബര്‍ എട്ടിന് വ്യാഴാഴ്ച്ച വൈകുന്നേരം നാല് മണിക്ക് തൃച്ചംബരം പട്ടപ്പാറയിലെ എന്‍.എസ്.എസ് ശ്മശാനത്തില്‍.

## Article Content

**തളിപ്പറമ്പ്: **മുതിര്‍ന്ന സി.പി.ഐ നേതാവും മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട.അധ്യാപകനുമായ എ.ആര്‍.സി.നായര്‍ നിര്യാതനായി. എ ഐ ടി യു സി കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗവും തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റുമാണ്. സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം തളിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടെറിയുമായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിയാണ്. പരേതരായ അച്യുതന്‍ പിള്ള-ഭവാനിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മുത്തുലക്ഷ്മി ടീച്ചര്‍(റിട്ട.അധ്യാപിക, മൂത്തേടത്ത് എച്ച്.എസ്.എസ്). മക്കള്‍: അനില്‍ ചന്ദ്രന്‍(അസി.രജിസ്ട്രാര്‍, കണ്ണൂര്‍ യൂണിവേഴസിറ്റി), രാജേഷ് ചന്ദ്രന്‍(സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍, മുംബൈ), രഞ്ജിത്ത് ചന്ദ്രന്‍(സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍, ബംഗളൂരു). മരുമക്കള്‍: രഞ്ജന(കണ്ണൂര്‍ യൂണിവേഴ്‌സിറ്റി), നീനു(എറണാകുളം), രേഷ്മ(തൃച്ചംബരം). സഹോദരങ്ങള്‍: പരേതരായ രാജശേഖരന്‍, ബാലകൃഷ്ണന്‍ നായര്‍, നാരായണന്‍, രാധക്കുട്ടിയമ്മ. സംസ്‌ക്കാരം നാളെ സപ്തംബര്‍ എട്ടിന് വ്യാഴാഴ്ച്ച വൈകുന്നേരം നാല് മണിക്ക് തൃച്ചംബരം പട്ടപ്പാറയിലെ എന്‍.എസ്.എസ് ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66778/a-r-c-nayar)