---
title: "ബസ്സിന്റെ എൻജിനിൽ കല്ലും മണ്ണും നിറച്ചതായി പരാതി"
english_title: "bus engine"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66696/bus-engine"
published_at: "2022-09-07T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6318269220e07_,.jpg"
keywords: []
---

# ബസ്സിന്റെ എൻജിനിൽ കല്ലും മണ്ണും നിറച്ചതായി പരാതി

> **Lead Summary:** **മാട്ടൂൽ :** മാട്ടൂൽ സൗത്ത് ബിസ്മില്ല ഹോട്ടലിന് സമീപം രാത്രിയിൽ നിർത്തിയിട്ട ബാദ്ഷ ബസിന്റെ എൻജിനിലേക്ക് കല്ലും മണ്ണും നിറയ്ക്കുകയും ചക്രത്തിന്‍റെ ബോൾട്ട് ഊരിയെടുക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർ പഴയങ്ങാടി പോലീസിൽ പരാതി നൽകി.കഴിഞ്ഞദിവസമാണ് സംഭവം. ബസ് വർക്ക്ഷോപ്പിലേക്ക് മാറ്റി.

## Article Content

**മാട്ടൂൽ :** മാട്ടൂൽ സൗത്ത് ബിസ്മില്ല ഹോട്ടലിന് സമീപം രാത്രിയിൽ നിർത്തിയിട്ട ബാദ്ഷ ബസിന്റെ എൻജിനിലേക്ക് കല്ലും മണ്ണും നിറയ്ക്കുകയും ചക്രത്തിന്‍റെ ബോൾട്ട് ഊരിയെടുക്കുകയും ചെയ്തു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർ പഴയങ്ങാടി പോലീസിൽ പരാതി നൽകി.കഴിഞ്ഞദിവസമാണ് സംഭവം. ബസ് വർക്ക്ഷോപ്പിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66696/bus-engine)