---
title: "കെ എസ് എം ബി എ എ തളിപ്പറമ്പ് മേഖല കമ്മിറ്റിയും നന്മ പരസ്പരസഹായ സ്വാശ്രയ സംഘവും ഓണാഘോഷം നടത്തി"
english_title: "ksmbaa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66623/ksmbaa"
published_at: "2022-09-06T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63175fee32078_vac.jpg"
keywords: []
---

# കെ എസ് എം ബി എ എ തളിപ്പറമ്പ് മേഖല കമ്മിറ്റിയും നന്മ പരസ്പരസഹായ സ്വാശ്രയ സംഘവും ഓണാഘോഷം നടത്തി

> **Lead Summary:** കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ&ഏജന്റ്സ് അസോസിയേഷൻ KSMBAA തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെയും, നന്മ പരസ്പര സഹായ സ്വാശ്രയ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് അറഫാത്ത് ടൂറിസ്റ്റ് ഹോമിൽ നടന്നനടന്ന ഓണാഘോഷ പരിപാടികൾ തളിപ്പറമ്പ മേഖല പ്രസിഡന്റ്‌ പിവി കൃഷ്യന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് പ്രെസ്സ് ഫോറം രക്ഷാധികാരി MK.മനോഹരൻ ഉത്ഘാടനം ചെയ്തു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ യുണിറ്റ് പ്രസിഡൻ്റും, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റുമായ റിയാസ് വിശിഷ്ടാഥിതിയായി പങ്കെടുത്തു,KSMBAAസംസ്ഥാന പ്രസിഡന്റ്‌ ജോസഫ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി U ഉണ്ണികൃഷ്ണൻ, സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ്‌ നാസർ വളാഞ്ചേരി സംസ്ഥാന രക്ഷാധികാരി P.V ഗോപാലൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ C വേണുഗോപാലൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു, ഓണപ്പൂക്കളവും,വിവിധ കലാപരിപാടികളും, ഓണസദ്യയും അരങ്ങേറി, മേഖലാസെക്രട്ടറി KC ദിലീപ് കുമാർ റിപ്പോർട്ടും,ജോ: സെക്രട്ടറി MC.ചന്ദ്രബാബു സ്വാതവും,Kരാജൻ നന്ദിയും പറഞ്ഞു

## Article Content

കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ&ഏജന്റ്സ് അസോസിയേഷൻ KSMBAA തളിപ്പറമ്പ് മേഖല കമ്മിറ്റിയുടെയും, നന്മ പരസ്പര സഹായ സ്വാശ്രയ സംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തളിപ്പറമ്പ് അറഫാത്ത് ടൂറിസ്റ്റ് ഹോമിൽ നടന്നനടന്ന ഓണാഘോഷ പരിപാടികൾ തളിപ്പറമ്പ മേഖല പ്രസിഡന്റ്‌ പിവി കൃഷ്യന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് പ്രെസ്സ് ഫോറം രക്ഷാധികാരി MK.മനോഹരൻ ഉത്ഘാടനം ചെയ്തു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ യുണിറ്റ് പ്രസിഡൻ്റും, യൂത്ത് വിംഗ് ജില്ലാ പ്രസിഡൻ്റുമായ റിയാസ് വിശിഷ്ടാഥിതിയായി പങ്കെടുത്തു,KSMBAAസംസ്ഥാന പ്രസിഡന്റ്‌ ജോസഫ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി U ഉണ്ണികൃഷ്ണൻ, സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ്‌ നാസർ വളാഞ്ചേരി സംസ്ഥാന രക്ഷാധികാരി P.V ഗോപാലൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ C വേണുഗോപാലൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു, ഓണപ്പൂക്കളവും,വിവിധ കലാപരിപാടികളും, ഓണസദ്യയും അരങ്ങേറി, മേഖലാസെക്രട്ടറി KC ദിലീപ് കുമാർ റിപ്പോർട്ടും,ജോ: സെക്രട്ടറി MC.ചന്ദ്രബാബു സ്വാതവും,Kരാജൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66623/ksmbaa)