---
title: "വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "suiside cherupuzha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66517/suiside-cherupuzha"
published_at: "2022-09-06T12:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316eafaba884_Untitled-2_web.jpg"
keywords: []
---

# വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **പരിയാരം: **വിഷം കഴിച്ച് ചികില്‍സയിലായിരുന്ന ബാര്‍ബര്‍ തൊഴിലാളി മരിച്ചു. പാടിച്ചാല്‍ വെങ്ങാട് വാച്ചാലിലെ കിഴക്കേ വീട്ടില്‍ കെ.വി.പ്രസാദ്ആണ് മരിച്ചത്.പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ചെറുപുഴയിലെ ബാര്‍ബര്‍ഷോപ്പില്‍ തൊഴിലാളിയാണ് പ്രസാദ്. പരേതനായ നാരായണന്‍-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: രമ്യ. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: ഓമന, ഷൈലജ, പ്രസന്ന, ശോഭ.

## Article Content

**പരിയാരം: **വിഷം കഴിച്ച് ചികില്‍സയിലായിരുന്ന ബാര്‍ബര്‍ തൊഴിലാളി മരിച്ചു. പാടിച്ചാല്‍ വെങ്ങാട് വാച്ചാലിലെ കിഴക്കേ വീട്ടില്‍ കെ.വി.പ്രസാദ്ആണ് മരിച്ചത്.പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ചെറുപുഴയിലെ ബാര്‍ബര്‍ഷോപ്പില്‍ തൊഴിലാളിയാണ് പ്രസാദ്. പരേതനായ നാരായണന്‍-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: രമ്യ. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: ഓമന, ഷൈലജ, പ്രസന്ന, ശോഭ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66517/suiside-cherupuzha)