---
title: "സിയാക്സ് ജില്ലാ സമ്മേളനം നടന്നു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു"
english_title: "siyask"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66486/siyask"
published_at: "2022-09-06T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6316cbc119bc2_news-card.jpg"
keywords: []
---

# സിയാക്സ് ജില്ലാ സമ്മേളനം നടന്നു: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

> **Lead Summary:** കോക്ലിയർ ഇമ്പ്ലാൻറ്റീസ്‌ അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി (സിയാക്സ്) ജില്ലാ സമ്മേളനം മേയർ ടി എം മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ വി ബൈജു അധ്യക്ഷനായി. വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അനുവദിച്ചു. ക്രിയേഷൻസ് സംസ്ഥാന പ്രസിഡണ്ട് നവാസ് എടത്തിണ്ണയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് വിജേഷ് എ കെ എം ജില്ലാ പ്രൊജക്ട് മാനേജർ ഡോക്ടർ പി കെ അനിൽകുമാർ സംസ്ഥാന രക്ഷാധികാരി അഷ്റഫ് പാത്തൂർ, ജില്ലാ അധികാരി ബിജു അവന്തിക സിസ്റ്റർ ഹെലേന, ഡോക്ടർ റിസ്വാന, അനീഷ് കുമാർ സൂര്യ പ്രമോദ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

കോക്ലിയർ ഇമ്പ്ലാൻറ്റീസ്‌ അസോസിയേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി (സിയാക്സ്) ജില്ലാ സമ്മേളനം മേയർ ടി എം മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ വി ബൈജു അധ്യക്ഷനായി. വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അനുവദിച്ചു. ക്രിയേഷൻസ് സംസ്ഥാന പ്രസിഡണ്ട് നവാസ് എടത്തിണ്ണയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് വിജേഷ് എ കെ എം ജില്ലാ പ്രൊജക്ട് മാനേജർ ഡോക്ടർ പി കെ അനിൽകുമാർ സംസ്ഥാന രക്ഷാധികാരി അഷ്റഫ് പാത്തൂർ, ജില്ലാ അധികാരി ബിജു അവന്തിക സിസ്റ്റർ ഹെലേന, ഡോക്ടർ റിസ്വാന, അനീഷ് കുമാർ സൂര്യ പ്രമോദ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66486/siyask)