---
title: "തളിപ്പറമ്പിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ"
english_title: "arrest for rape case "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66413/arrest-for-rape-case"
published_at: "2022-09-05T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63161303b95a0_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ

> **Lead Summary:** തളിപ്പറമ്പിൽ 15കാരിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ പൂക്കോത്ത് തെരു സ്വദേശി കുട്ടുവൻ അഭിലാഷ് ആണ് അറസ്റ്റിലായത്. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തളിപ്പറമ്പ് ടൗണിൽ നിന്ന് ബൈക്കിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പരാതി.

## Article Content

തളിപ്പറമ്പിൽ 15കാരിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ പൂക്കോത്ത് തെരു സ്വദേശി കുട്ടുവൻ അഭിലാഷ് ആണ് അറസ്റ്റിലായത്. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തളിപ്പറമ്പ് ടൗണിൽ നിന്ന് ബൈക്കിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66413/arrest-for-rape-case)