പട്ടുവത്ത് യുവാവ് ഷോക്കേറ്റു മരിച്ചു

പട്ടുവത്ത് യുവാവ് ഷോക്കേറ്റു മരിച്ചു
Sep 5, 2022 08:28 PM | By Thaliparambu Editor

പട്ടുവം കുത്താട്ടെ ചെമ്മീന്‍ കണ്ടിയില്‍ ജോലിക്കെത്തിയ മംഗലാപുരം സ്വദേശി ഷോക്കേറ്റ് മരിച്ചു.മംഗലാപുരം ബണ്ട് വാളിലെ വിദ്യാധരന്‍(32) ആണ് മരിച്ചത്.മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം പുറത്തേക്ക് കളയുന്നതിനിടയില്‍ ഓഫായിപ്പോയ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ നോക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

pattuvam

Next TV

Related Stories
കെ.വി.നാരായണി നിര്യാതനായി

Apr 19, 2024 07:00 PM

കെ.വി.നാരായണി നിര്യാതനായി

കെ.വി.നാരായണി നിര്യാതനായി...

Read More >>
വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു

Apr 19, 2024 09:19 AM

വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരണപ്പെട്ടു

വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മധ്യവയസ്കൻ...

Read More >>
മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണി നിര്യാതയായി

Apr 19, 2024 09:06 AM

മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണി നിര്യാതയായി

മുയ്യം മുണ്ടേരിയിലെ ഉത്തൻ കല്യാണി (90)...

Read More >>
 മുത്തലിബ് നിര്യാതനായി

Apr 17, 2024 10:21 PM

മുത്തലിബ് നിര്യാതനായി

മുത്തലിബ്...

Read More >>
തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ നിര്യാതനായി

Apr 17, 2024 11:19 AM

തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ നിര്യാതനായി

തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരൻ...

Read More >>
ചെറുകുന്ന് കൊവ്വപുറം ആർമി ഹൗസിൽ തീയറെത്ത് ചന്ദ്രമതി അമ്മ നിര്യാതയായി

Apr 14, 2024 03:32 PM

ചെറുകുന്ന് കൊവ്വപുറം ആർമി ഹൗസിൽ തീയറെത്ത് ചന്ദ്രമതി അമ്മ നിര്യാതയായി

ചെറുകുന്ന് കൊവ്വപുറം ആർമി ഹൗസിൽ തീയറെത്ത് ചന്ദ്രമതി അമ്മ (71) നിര്യാതയായി...

Read More >>
Top Stories