---
title: "പേരാവൂർ നിടുംപൊയിലിന് സമീപം വീണ്ടും ഉരുൾപൊട്ടൽ"
english_title: "landslide"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66388/landslide"
published_at: "2022-09-05T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315fc529fdc6_vac.jpg"
keywords: []
---

# പേരാവൂർ നിടുംപൊയിലിന് സമീപം വീണ്ടും ഉരുൾപൊട്ടൽ

> **Lead Summary:** നിടുമ്പൊയിലിനു സമീപം 26-ാം മൈൽ സെമിനാരി വില്ലക്ക് സമീപം വീണ്ടും ഉരുൾപൊട്ടി. കാഞ്ഞിരപ്പുഴയിൽ ക്രമാതീതമായി വെള്ളം കയറുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അഭ്യർഥിച്ചു. മലയോര മേഖലയിൽ ശക്തമായ മഴയാണ് നിലനിൽക്കുന്നത്.

## Article Content

നിടുമ്പൊയിലിനു സമീപം 26-ാം മൈൽ സെമിനാരി വില്ലക്ക് സമീപം വീണ്ടും ഉരുൾപൊട്ടി. കാഞ്ഞിരപ്പുഴയിൽ ക്രമാതീതമായി വെള്ളം കയറുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അഭ്യർഥിച്ചു. മലയോര മേഖലയിൽ ശക്തമായ മഴയാണ് നിലനിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66388/landslide)