---
title: "പഴയങ്ങാടി റെയിൽവേ അടിപ്പാത: മുസ്ലിം ലീഗ് മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു"
english_title: "muslim league protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66379/muslim-league-protest"
published_at: "2022-09-05T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315f28052db6_vac.jpg"
keywords: []
---

# പഴയങ്ങാടി റെയിൽവേ അടിപ്പാത: മുസ്ലിം ലീഗ് മാർച്ചിൽ സംഘർഷം, പോലീസ് ജലപീരങ്കി പ്രയോഗിച്ചു

> **Lead Summary:** പഴയങ്ങാടി റയിൽവെ അടിപ്പാതയിലെ ഗതാഗതക്കുരുക്ക്പരിഹാരം കാണാത്ത സർക്കാർ നടപടിയിൽ മുസ്ലിം ലീഗ് മാർച്ചിൽ പ്രതിഷേധമിരമ്പി സംഘർഷം,പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽഖരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. എസ് കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. എ പി ബദറുദ്ധീൻ സ്വാഗതം പറഞ്ഞു. മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ, എസ് യു റഫീഖ്, ബി സി കാസിം ഹാജി, കെ കുഞ്ഞഹമ്മദ്, കെ സൈനുൽ ആബിദ്,ജംഷീർ ആലക്കാട്,ദാവൂദ് അരിയിൽ, സമദ് ചൂട്ടാട്,എം പി കുഞ്ഞിക്കാതിരി,കെ വി റിയാസ്,തസ്‌ലീം അടിപ്പാലം,ബി എസ് മഹമൂദ്, അബ്ദുള്ള കെ കെ, ഫൈസൽ പി പി,ഷാഫി ചെറുകുന്ന്, പി വി ഗഫൂർ, ബി എസ് അഷ്‌റഫ്‌, ഗഫൂർ ചൂട്ടാട്, നാസർ മുട്ടം. പ്രകടത്തിന് നേതൃത്വം. പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ബാരിക്കേട് കെട്ടി പ്രകടനം തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് പോലീസ് സംഘർഷവും ജലപീരങ്കിയും പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പത്തോളം സമരക്കാരെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്‌തു നീക്കി.

## Article Content

പഴയങ്ങാടി റയിൽവെ അടിപ്പാതയിലെ ഗതാഗതക്കുരുക്ക്പരിഹാരം കാണാത്ത സർക്കാർ നടപടിയിൽ മുസ്ലിം ലീഗ് മാർച്ചിൽ പ്രതിഷേധമിരമ്പി സംഘർഷം,പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽഖരീം ചേലേരി മുഖ്യപ്രഭാഷണം നടത്തി. എസ് കെ പി സകരിയ്യ അധ്യക്ഷത വഹിച്ചു. എ പി ബദറുദ്ധീൻ സ്വാഗതം പറഞ്ഞു. മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർ, എസ് യു റഫീഖ്, ബി സി കാസിം ഹാജി, കെ കുഞ്ഞഹമ്മദ്, കെ സൈനുൽ ആബിദ്,ജംഷീർ ആലക്കാട്,ദാവൂദ് അരിയിൽ, സമദ് ചൂട്ടാട്,എം പി കുഞ്ഞിക്കാതിരി,കെ വി റിയാസ്,തസ്‌ലീം അടിപ്പാലം,ബി എസ് മഹമൂദ്, അബ്ദുള്ള കെ കെ, ഫൈസൽ പി പി,ഷാഫി ചെറുകുന്ന്, പി വി ഗഫൂർ, ബി എസ് അഷ്‌റഫ്‌, ഗഫൂർ ചൂട്ടാട്, നാസർ മുട്ടം. പ്രകടത്തിന് നേതൃത്വം. പഴയങ്ങാടി പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ബാരിക്കേട് കെട്ടി പ്രകടനം തടഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് പോലീസ് സംഘർഷവും ജലപീരങ്കിയും പ്രയോഗിച്ചു. റോഡ് ഉപരോധിച്ച പത്തോളം സമരക്കാരെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്‌തു നീക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66379/muslim-league-protest)