---
title: "ചെറുകുന്നിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു, സഹോദരിക്ക് പരിക്ക്"
english_title: "train accident cherukunn"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66374/train-accident-cherukunn"
published_at: "2022-09-05T18:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315eda2a4595_download.jpg"
keywords: []
---

# ചെറുകുന്നിൽ ട്രെയിൻ തട്ടി വയോധിക മരിച്ചു, സഹോദരിക്ക് പരിക്ക്

> **Lead Summary:** ചെറുകുന്ന് പുന്നശ്ശേരിയിൽ സെൻമേരിസ് സ്കൂളിനു സമീപം റെയിൽവേ ക്രോസ് ചെയ്യവേ ട്രെയിൻ തട്ടി വയോധികക്ക് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന സഹോദരിക്കും പരിക്കേറ്റു. പുന്നച്ചേരി സ്വദേശിനിയും അടുത്തിലയിൽ താമസക്കാരിയുമായ കൂലോത്ത് വളപ്പിൽ പ്രഭാവതി ആണ് മരിച്ചത്. സമ്പർക്ക കാന്തി എക്സ്പ്രസ് ആണ് ഇടിച്ചത്.. പരുക്കേറ്റ സഹോദരി പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ചെറുകുന്ന് പുന്നശ്ശേരിയിൽ സെൻമേരിസ് സ്കൂളിനു സമീപം റെയിൽവേ ക്രോസ് ചെയ്യവേ ട്രെയിൻ തട്ടി വയോധികക്ക് ദാരുണാന്ത്യം. കൂടെ ഉണ്ടായിരുന്ന സഹോദരിക്കും പരിക്കേറ്റു. പുന്നച്ചേരി സ്വദേശിനിയും അടുത്തിലയിൽ താമസക്കാരിയുമായ കൂലോത്ത് വളപ്പിൽ പ്രഭാവതി ആണ് മരിച്ചത്. സമ്പർക്ക കാന്തി എക്സ്പ്രസ് ആണ് ഇടിച്ചത്.. പരുക്കേറ്റ സഹോദരി പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66374/train-accident-cherukunn)