---
title: "വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു"
english_title: "student died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/66349/student-died"
published_at: "2022-09-05T15:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6315cbe35a974_download.jpg"
keywords: []
---

# വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

> **Lead Summary:** അങ്ങാടിക്കടവ് കഞ്ഞിപാറ കുണ്ടൂർ പുഴയിൽ 10 -ാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു.ചിറ്റൂർവീട്ടിൽ തോമസ് - ഷൈനി ദമ്പതികളുടെ മകൻ ജസ്റ്റിനാണ് മരിച്ചത്.കുളിക്കുന്നതിനിടെയാണ് അപകടം

## Article Content

അങ്ങാടിക്കടവ് കഞ്ഞിപാറ കുണ്ടൂർ പുഴയിൽ 10 -ാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു.ചിറ്റൂർവീട്ടിൽ തോമസ് - ഷൈനി ദമ്പതികളുടെ മകൻ ജസ്റ്റിനാണ് മരിച്ചത്.കുളിക്കുന്നതിനിടെയാണ് അപകടം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/66349/student-died)